കൊച്ചി: കൊച്ചിയില്‍ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. പള്ളുരുത്തി സ്വദേശി ടി.ജി ജോണിയാണ് കൊല്ലപ്പെട്ടത്. ജോണിയുടെ മകന്‍ ലൈജു ആയുധം ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനും ലൈജു ശ്രമിച്ചു.ജോണിയും ലൈജുവും തമ്മില്‍ മെയ് 16...
Read full story
പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ കരിമ്പന കടവിലെ വെബ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ കുട്ടിയുമായി എത്തിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനോട് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം. .ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ വരി നിർത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മദ്യം വാങ്ങാനായി...
Read full story
.ഡല്‍ഹി: . പിതാവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരട്ടക്കുഴല്‍ തോക്ക് എടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലാണ് സംഭവം. ഭജന്‍പുര സ്വദേശി സച്ചിന്‍ കുമാര്‍ (21) ആണ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്. തോക്കുപിടിച്ചുവാങ്ങാന്‍ സച്ചിന്‍റെ പിതാവ് ശ്രമിക്കുന്നതിനിടെ...
Read full story
ലഖ്‌നൗ: ഉത്തർപ്രദേശിലെ സിതാപൂരിൽ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. അഞ്ചു വയസ്സുള്ള താനിയയെ ആണ് പിതാവ് മോഹിത് കൊലപ്പെടുത്തിയത്.ഫെബ്രുവരി 25-ന് കുട്ടിയെ വീടിനടുത്ത് നിന്നും കാണാതായതായി പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് കേസ്...
Read full story
തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്.ജോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രജിന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി കൊലപാതകം നടത്തിയത് സ്വബോധത്തില്‍ തന്നെ. പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിലാണ് കൊലപാതകം...
Read full story
ആലുവ : പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍.മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടില്‍ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഡിസംബർ 24 ന് വൈകീട്ട്...
Read full story
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ പുനരന്വേഷണമില്ല. പുനരന്വേഷണം വേണമെന്ന ഹരജി തിരുവനന്തപുരം സി ജെ എം കോടതി തള്ളി. അപകട മരണമാണെന്ന സി ബി ഐ കണ്ടെത്തല്‍ കോടതി അംഗീകരിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണിയാണ് പുനരന്വേഷണം ആവശ്യപ്പെട്ട്...
Read full story
ആലപ്പുഴ; പതിനേഴ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആലപ്പുഴയില്‍ നിന്നും കാണാതായ രാഹുലിന്റെ അച്ഛന്‍ എ.കെ.രാജു ജീവനൊടുക്കി. ഭാര്യ മിനി വീട്ടിലുണ്ടായിരുന്നില്ല. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന്‌ രാജു മിനിയെ വിളിച്ച്‌ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ മിനി അയല്‍ക്കാരെ വിവരം അറിയിച്ചുവെങ്കിലും അവര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങി...
Read full story
കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച്‌ ഒരച്ഛന്റെ പരാക്രമം
റിപ്പോര്‍ട്ട്

കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച്‌ ഒരച്ഛന്റെ പരാക്രമം

By ന്യൂസ് ഡെസ്ക് April 14, 2022
മലപ്പുറം : കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ ആറുമാസം പ്രായമുളള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച്‌ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കി പിതാവ്‌. കുഞ്ഞുമായി വീടിന്റെ മുകളില്‍ കയറിയ ഇയാള്‍ അഞ്ചര മണിക്കൂറാണ്‌ ആ നില തുടര്‍ന്നത്‌. പിന്നീട്‌ പോലീസെത്തി കീഴ്‌പ്പെടുത്തുകയായിരുന്നു. രാവിലെ ഏഴിനാണ്‌ ഇയാള്‍ കുഞ്ഞുമായി...
Read full story
ഇടുക്കി: തൊടുപുഴയിൽ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 41കാരനായ പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഏഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിൽ തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2014...
Read full story