
ഗൃഹനാഥനെ ഭാര്യയും മകളുംകൂടി ചുട്ടുകൊന്നു
ജയ്പുര്‍: രാജസ്ഥാനില്‍ ഭാര്യ ഭര്‍ത്താവിനെ മകളുടെ സഹായത്തോടെ ചുട്ടുകൊന്നു. വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ശ്യാം സുന്ദര്‍ കുംഹാറാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ശ്യാം സുന്ദറിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബീക്കാനീറിലാണ് സംഭവം. പ്രതികളായ ഭാര്യ പുഷ്പ (38), മകള്‍ …