ആയിരത്തോളം വരുന്ന കർഷകരുടെ ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു

ഡല്‍ഹി: വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കർഷകർ ഡല്‍ഹിയിലേക്ക് നടത്തുന്ന ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു. സംയുക്ത് കിസാൻ മോർച്ച, ഭാരതീയ കിസാൻ പരിഷദ്, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേത്യത്വത്തില്‍ ആയിരത്തോളം കർഷകരാണ് ഉത്തർപ്രദേശ്-ഡല്‍ഹി അതിർത്തിയായ …

ആയിരത്തോളം വരുന്ന കർഷകരുടെ ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു Read More

പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന വന്യജീവി ഭീതിയില്‍ ഗ്രാമങ്ങള്‍

കിളിമാനൂർ: കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയായി വന്യമൃ​ഗങ്ങൾ. പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയില്‍, കീരി, കുറുക്കൻ തുടങ്ങി ഒട്ടുമിക്ക വന്യമൃഗങ്ങളുമിന്ന് നാട്ടിലുണ്ട്.കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയാവുകയാണിവ. പ്രദേശത്ത് നിരവധിപേർ കാട്ടുപന്നി ആക്രമണത്തില്‍ …

പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന വന്യജീവി ഭീതിയില്‍ ഗ്രാമങ്ങള്‍ Read More

പട്ടയ നിരോധനവും വനംവകുപ്പിന്റെ ഉപദ്രവവും ; മുണ്ടൻ മുടിയിലെ കർഷകരും സംഘടിക്കുന്നു

ഇടുക്കി : വനംവകുപ്പിന്റെ ഉപദ്രവം ഏറെ നേരിടുന്ന കർഷകരും വ്യാപാരികളും താമസക്കാരും ധാരാളമുള്ള മുണ്ടൻ മുടി പുളിക്കത്തൊട്ടി കമ്പകക്കാനം വണ്ണപ്പുറം തുടങ്ങിയ മേഖലകളിലെ കർഷകരും സംഘടിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷൻ അംഗം അഡ്വക്കേറ്റ് ആൽബർട്ടിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച ആലോചനയോഗം …

പട്ടയ നിരോധനവും വനംവകുപ്പിന്റെ ഉപദ്രവവും ; മുണ്ടൻ മുടിയിലെ കർഷകരും സംഘടിക്കുന്നു Read More

വഖഫ് ഭൂമി വിവാദം : കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ച് കോണ്‍ഗ്രസ് സർക്കാർ

ബംഗളൂരു: വിജയപുര ജില്ലയിലെ വഖഫ് ഭൂമി വിവാദത്തില്‍ കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.കർഷകരില്‍നിന്നു വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷമായ ബിജെപി വിഷയം രാഷ്‌ട്രീയ ആയുധമാക്കുകയും ചെയ്തതിനു പിന്നാലെയാണ് വിവാദ നോട്ടീസ് പിൻവലിക്കാൻ കോണ്‍ഗ്രസ് സർക്കാർ തീരുമാനിച്ചത്. പഴയ ഗസറ്റില്‍ …

വഖഫ് ഭൂമി വിവാദം : കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ച് കോണ്‍ഗ്രസ് സർക്കാർ Read More

സുപ്രീംകോടതി വിധി : കർഷകദ്രോഹ നടപടിക്കുള്ള പഴുതായി മാറരുതെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി

.കാഞ്ഞിരപ്പളളി : കയ്യേറ്റക്കാരുടെ ചൂഷണത്തിന് തടയിടുന്നതിനുദേശിച്ചുള്ള നിയമങ്ങളെ യഥാർഥ കർഷകരെ ഭയപ്പെടുത്തുന്നതിനും നിയമാനുസൃതമായ അവരുടെ അവകാശങ്ങളെ കൊള്ളയടിക്കുന്നതിനുമുള്ള ഉപാധിയായി മാറ്റുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി. ഭൂമിക്ക് പട്ടയം നല്‍കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോടനുബന്ധിച്ച്‌ നിയമാനുസൃതമായി കാർഷികവിഭവങ്ങള്‍ …

സുപ്രീംകോടതി വിധി : കർഷകദ്രോഹ നടപടിക്കുള്ള പഴുതായി മാറരുതെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി Read More

കാട്ടുപന്നി ശല്യം രൂക്ഷം : കർഷകർ കൃഷി ഉപേക്ഷിക്കുന്നു

കൊട്ടാരക്കര: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കിഴക്കൻ മേഖലയിലെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു.കാട്ടുപന്നികള്‍ എല്ലാ കാർഷിക വിളകളും നശിപ്പിക്കുകയാണ്. എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാതെ കർഷകർ ആശങ്കയിലാണ്.ഏലാകളിലും കരഭൂമികളിലും കൃഷിയിറക്കിയ ചേന, ചേമ്പ് , മരച്ചീനി, വാഴ, കാച്ചില്‍, വഴുതന തുടങ്ങിയവയെല്ലാം രാത്രിയിലെത്തി …

കാട്ടുപന്നി ശല്യം രൂക്ഷം : കർഷകർ കൃഷി ഉപേക്ഷിക്കുന്നു Read More

കാട്ടുപന്നി ശല്യം : കാർഷിക രം​ഗം താളം തെറ്റുന്നു.

കല്ലറ: .ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതിയുണ്ടെങ്കിലും.നടപ്പാക്കാനാവാതെ തദ്ദേശസ്ഥാപനങ്ങള്‍. കാട്ടുപന്നിക്കൂട്ടങ്ങള്‍ വിള നശിപ്പിക്കുകയും ജീവനെടുക്കുകയും ചെയ്യുമ്പോള്‍ കർഷകർ നെട്ടോട്ടമോടുകയാണ്. നൂറോളം പന്നികളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും ഇതിനേക്കാളേറെ പെറ്റുപെരുകി. കാട്ടുപന്നി ശല്യം കാരണം ഗ്രാമങ്ങളില്‍ തരിശിടങ്ങള്‍ വർദ്ധിക്കുന്നു. നെല്‍ക്കർഷകർ ഉള്‍പ്പെടെ പരമ്പരാഗത കർഷകർ …

കാട്ടുപന്നി ശല്യം : കാർഷിക രം​ഗം താളം തെറ്റുന്നു. Read More

മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പദ്ധതിയുമായി വനംവകുപ്പ്

വയനാട് : മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.വന്യജീവികളുടെ കടന്നാക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാവുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനും പരിഹാരമുറപ്പാക്കുക ലക്ഷ്യമിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. കര്‍ഷക-ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുടെ …

മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പദ്ധതിയുമായി വനംവകുപ്പ് Read More

കര്‍ഷകര്‍ക്ക് പണം കൊടുക്കാതെ സര്‍ക്കാര്‍; ആലപ്പുഴ ജില്ലയില്‍ നല്‍കാനുള്ളത് ഏകദേശം 50 കോടി രൂപ

ആലപ്പുഴ: കുട്ടനാട്ടിലെ കര്‍ഷകർക്ക് ഉള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍ നെല്ല് സംഭരിച്ച വകയില്‍ സപ്ലൈകോ നല്‍കാനുളളത് ഏകദേശം 50 കോടി രൂപ. വട്ടിപ്പലിശക്ക് വരെ വായ്പെയെടുത്ത് ഒന്നാംകൃഷിയിറക്കിയ കര്‍ഷകര്‍ പുഞ്ചക്കൃഷിക്കും വായ്പയെടുത്ത് കടക്കെണിയുടെ നടുവിലാണ്. മങ്കൊമ്പിലെ കർഷകനായ ദേവസ്യ വര്‍ഗീസ് ഒന്നാം കൃഷിയിറക്കിയത് …

കര്‍ഷകര്‍ക്ക് പണം കൊടുക്കാതെ സര്‍ക്കാര്‍; ആലപ്പുഴ ജില്ലയില്‍ നല്‍കാനുള്ളത് ഏകദേശം 50 കോടി രൂപ Read More

നീലഗിരി ബഫർസോണിലെ ഗതികേടിന്റെ ജീവിതപാഠങ്ങൾ കേരളത്തിലുള്ളവർ പഠിക്കണം

താമരശ്ശേരി ചുരം കയറി കേരള അതിർത്തി പിന്നിട്ട് ഗൂഡല്ലൂർ പട്ടണത്തിൽ നിന്നും കുറച്ചു ദൂരം ചെറുവാഹനത്തിൽ യാത്ര ചെയ്താണ് കാസ് പ്രവർത്തകരോടൊപ്പം ഞാൻ ഓവാലി എന്ന ഗ്രാമപ്രദേശത്ത് എത്തിയത്. യാത്രയിലുടനീളം ഗ്രാമപാദ പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾ കടന്നു പോകാൻ പറ്റാത്ത വിധം താറുമാറായി …

നീലഗിരി ബഫർസോണിലെ ഗതികേടിന്റെ ജീവിതപാഠങ്ങൾ കേരളത്തിലുള്ളവർ പഠിക്കണം Read More