നിലം ഉഴുതുമറിച്ചപ്പോള്‍ കര്‍ഷകനു കിട്ടിയത് രണ്ട് കുടംനിറയെ സ്വര്‍ണാഭരണങ്ങള്‍

ഹൈദരാബാദ്: മണ്ണില്‍ പൊന്നുവിളയിക്കാന്‍ കൃഷിസ്ഥലം ഉഴുതുമറിച്ചപ്പോള്‍ കര്‍ഷകനു കിട്ടിയത് കുടംനിറയെ പൊന്ന്. തെലങ്കാനയിലെ സുല്‍ത്താന്‍പുര്‍ ഗ്രാമത്തിലാണ് മുഹമ്മദ് സിദ്ദിഖി എന്ന കര്‍ഷകന് സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് മുഹമ്മദ് കൃഷിക്കായി കൃഷിസ്ഥലം വാങ്ങിയത്. മഴക്കാലം വന്നതോടെ കൃഷിക്കായി നിലം ഉഴുതുമറിച്ചു. ബുധനാഴ്ചയാണ് …

നിലം ഉഴുതുമറിച്ചപ്പോള്‍ കര്‍ഷകനു കിട്ടിയത് രണ്ട് കുടംനിറയെ സ്വര്‍ണാഭരണങ്ങള്‍ Read More

കൂണ്‍കൃഷിക്കാരന്‍ മുതലാളി സ്വന്തം ജോലിക്കാരുടെ മടക്കയാത്രയ്ക്ക് വിമാനടിക്കറ്റ് നല്‍കി ഞെട്ടിച്ചു.

ന്യൂഡല്‍ഹി: ലോക്ക് ഡൗണിൽ പെട്ടുപോയ കുടിയേറ്റ തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് വളരെ വിഷമിച്ച് എത്തിചേരുന്ന കാഴ്ചയാണ് എല്ലാ സ്ഥലത്തും കാണുന്നത്. അതേസമയം ഡൽഹിയിൽ ഉള്ള ഒരു കൃഷിക്കാരൻ തൊഴിലാളികൾ ബുദ്ധിമുട്ടുന്നത് കണ്ട് അവർക്ക് ഗ്രാമങ്ങളിൽ എത്തിച്ചേരാനുള്ള ടിക്കറ്റ് എടുത്തു കൊടുത്തു. അതും …

കൂണ്‍കൃഷിക്കാരന്‍ മുതലാളി സ്വന്തം ജോലിക്കാരുടെ മടക്കയാത്രയ്ക്ക് വിമാനടിക്കറ്റ് നല്‍കി ഞെട്ടിച്ചു. Read More

വൃദ്ധന്റെ ശരീരം കത്തിക്കരിഞ്ഞ് കൃഷിയിടത്തില്‍

അടിമാലി: സ്വന്തം കൃഷിയിടത്തില്‍ വൃദ്ധന്റെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുതുമനയില്‍ (പുളിഞ്ചോട്ടില്‍) പൈലിയാണു മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജങ്ഷനില്‍നിന്ന് 300 മീറ്റര്‍ ദൂരത്തുള്ള കൃഷിയിടത്തിലാണ് സംഭവം. …

വൃദ്ധന്റെ ശരീരം കത്തിക്കരിഞ്ഞ് കൃഷിയിടത്തില്‍ Read More

കിഴങ്ങുവിളകളുടെ കൃഷിരീതി: ഫേസ്ബുക്ക് ലൈവുമായി ഹരിതകേരളം മിഷന്‍

തിരുവനന്തപുരം: കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രില്‍ 27, തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരിപാടി. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെയും ഹരിതകേരളം മിഷനിലെയും വിദഗ്ധര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ …

കിഴങ്ങുവിളകളുടെ കൃഷിരീതി: ഫേസ്ബുക്ക് ലൈവുമായി ഹരിതകേരളം മിഷന്‍ Read More