കൃഷി ഭൂമിയോട് ചേർന്ന് ചിലന്തി വല കെട്ടുന്നത് പോലെ ഇലക്ട്രിക് ലൈൻ വലിച്ചിട്ട് അതിൽ വൃക്ഷ വിളകൾ വീണ് അപകടമുണ്ടായാൽ കർഷകർ നഷ്ടം നൽകണം എന്നാണ് ഇലക്ട്രിസിറ്റി ബോർഡിൻറെ പുതിയ തത്വം. മുൻപ് ഉണ്ടാക്കിയ...
പാലക്കാട് • പാലും തൈരും നെയ്യും മാത്രമല്ല മിൽമ ഇനി ചാണകവും നൽകും. മട്ടുപ്പാവിലെ കൃഷിയിടം മുതൽ വലിയ തോട്ടങ്ങളിൽ വരെ ഉപയോഗിക്കാവുന്ന രീതിയിൽ ചാണകപ്പൊടി ബ്രാൻഡ് ചെയ്ത വിൽക്കുന്നതു മിൽമയുടെ അനുബന്ധ സ്ഥാപനമായ...
പത്തനംതിട്ട : കിണറ്റില്‍ വീണു മരിച്ച ചിറ്റാറിലെ കര്‍ഷകന്‍ മത്തായിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചു. ശരീരത്ത് മുറിവുകളുണ്ട്. വീണപ്പോഴുണ്ടായതാവാമെന്ന് സംശയിക്കുന്നു. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. ആന്തരാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.
തിരുവനന്തപുരം: വന്യജീവി ശല്യം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്തെ കർഷകരെയും കൃഷിയെയും സംരക്ഷിക്കുവാൻ ഫലപ്രദമായ ഒരു മാതൃക അടയ്ക്കാത്തോട്ടിൽ നടപ്പാക്കിയിട്ടുണ്ട്. വന്യമൃഗങ്ങൾ കൃഷിഭൂമി നശിപ്പിക്കുന്ന അനുഭവം കൊണ്ട് ഇവിടുത്തെ കർഷകർ പൊറുതിമുട്ടിയ സ്ഥിതിയിലായിരുന്നു. നിരവധി സമരങ്ങൾ...
ഹൈദരാബാദ്: മണ്ണില്‍ പൊന്നുവിളയിക്കാന്‍ കൃഷിസ്ഥലം ഉഴുതുമറിച്ചപ്പോള്‍ കര്‍ഷകനു കിട്ടിയത് കുടംനിറയെ പൊന്ന്. തെലങ്കാനയിലെ സുല്‍ത്താന്‍പുര്‍ ഗ്രാമത്തിലാണ് മുഹമ്മദ് സിദ്ദിഖി എന്ന കര്‍ഷകന് സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് മുഹമ്മദ് കൃഷിക്കായി കൃഷിസ്ഥലം വാങ്ങിയത്. മഴക്കാലം...
ന്യൂഡല്‍ഹി: ലോക്ക് ഡൗണിൽ പെട്ടുപോയ കുടിയേറ്റ തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് വളരെ വിഷമിച്ച് എത്തിചേരുന്ന കാഴ്ചയാണ് എല്ലാ സ്ഥലത്തും കാണുന്നത്. അതേസമയം ഡൽഹിയിൽ ഉള്ള ഒരു കൃഷിക്കാരൻ തൊഴിലാളികൾ ബുദ്ധിമുട്ടുന്നത് കണ്ട് അവർക്ക് ഗ്രാമങ്ങളിൽ...
അടിമാലി: സ്വന്തം കൃഷിയിടത്തില്‍ വൃദ്ധന്റെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുതുമനയില്‍ (പുളിഞ്ചോട്ടില്‍) പൈലിയാണു മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജങ്ഷനില്‍നിന്ന്...
തിരുവനന്തപുരം: കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രില്‍ 27, തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരിപാടി. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെയും...