റിപ്പോര്‍ട്ട്
തിരുവല്ല: തിരുവല്ല നിരണത്ത് കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നിരണം കാണാത്ര പറമ്പിൽ രാജീവ് ആണ് തൂങ്ങി മരിച്ചത്. 2022 ഏപ്രിൽ 10 ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ...
റിപ്പോര്‍ട്ട്
ഭുവനേശ്വര്‍: ഡി.ജെ. പാര്‍ട്ടിയിലെ ശബ്ദകോലാഹലം മൂലം 63 കോഴികള്‍ ചത്തെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി കര്‍ഷകന്‍. ഒഡീഷ ബാലസോര്‍ ജില്ലയിലെ കണ്ഡഗരാഡി ഗ്രാമവാസിയായ രഞ്ജിത് പരിദയാണു പരാതിക്കാരന്‍. കഴിഞ്ഞ ഞായറാഴ്ചയാണു...
റിപ്പോര്‍ട്ട്
ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ സഹായധനം നല്‍കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, കൊല്ലപ്പെട്ട കര്‍ഷകരുടെ...
റിപ്പോര്‍ട്ട്
ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് 8 പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍...
റിപ്പോര്‍ട്ട്
മാങ്കുളം: ഇടുക്കി കമ്പനിക്കുടിയിൽ പട്ടികവർഗ യുവതി പാട്ടത്തിന് കൃഷിചെയ്യുന്ന ഏലം കൃഷി വനംവകുപ്പ് വെട്ടിനശിപ്പിച്ചു. കുറത്തിക്കുടി സ്വദേശിയായ മായാ അഭിലാഷിന്റെ ഒന്നര ഏക്കറിൽ ഉള്ള ഏലച്ചെടികളാണ് നശിപ്പിച്ചത്. ഇവർ കമ്പനിക്കുടിയിൽ നാല് ഏക്കർ സ്ഥലമാണ്...
കുടിയേറ്റ ജനജീവിതം
മുട്ടിൽ മരംമുറി ഗൂഢാലോചനയിൽ ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത ജനങ്ങളെ അമ്പരപ്പിച്ചിരുന്നു. ചുറ്റുവട്ടങ്ങളിൽ സത്യം അറിയുവാൻ പത്രത്താളുകളിലെ അക്ഷരങ്ങൾ ഓരോന്നായി പെറുക്കി എടുക്കുന്ന വരെയും രാപ്പകൽ തത്സമയ വാർത്താ ചാനലുകൾക്ക്...
റിപ്പോര്‍ട്ട്
ചണ്ഡിഗഢ്: കരിമ്പ് വിലയില്‍ ന്യായമായ വര്‍ധനവ് വരുത്തണമെന്നാവശ്യപ്പെട്ട് ജലന്ധറില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ശക്തിപ്പെടുന്നു. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ ട്രെയിന്‍ ഗതാഗതവും റോഡ് ഗതാഗതവും തടസപ്പെടുത്തി. 20/08/21 വെള്ളിയാഴ്ച ആരംഭിച്ച സമരം രണ്ടാം ദിവസത്തിലെത്തിയപ്പോഴാണ്...
റിപ്പോര്‍ട്ട്
കര്‍ണാടക: കര്‍ഷകരുടെ മക്കള്‍ക്ക് ആയിരം കോടി രൂപയുടെ പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.കൊവിഡിനിടെ ചെലവുകള്‍ ചുരുക്കിയും വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി...
റിപ്പോര്‍ട്ട്
മുകുളം 2021 പദ്ധതി ഉദ്ഘാടനം ചെയ്തു പത്തനംതിട്ട: ഭക്ഷ്യസുരക്ഷ നേടാന്‍ കുട്ടികള്‍ക്ക് തങ്ങളുടേതായ പങ്ക് നിര്‍വഹിക്കുവാന്‍ കഴിയുമെന്ന് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം ചെയര്‍മാന്‍ തോമസ് മാര്‍ തിമഥെയോസ് എപ്പിസ്‌ക്കോപ്പാ പറഞ്ഞു. ജില്ലാ കൃഷി...
റിപ്പോര്‍ട്ട്
കല്‍പ്പറ്റ : സൂര്യോദയത്തിന്‌ മുമ്പ്‌ കതിരിട്ട്‌ അസ്‌തമയത്തിന്‌ മുമ്പ്‌ മൂപ്പെത്തുന്ന അത്യപൂര്‍വ നെല്ലിനെ സംരക്ഷിച്ച്‌ വയനാട്ടിലെ കര്‍ഷകന്‍. ശബരിമല കാടുകളില്‍ മാത്രം വിളഞ്ഞിരുന്ന 'അന്നൂരി ' എന്ന വിത്തിനമാണ്‌ സുല്‍ത്താന്‍ ബത്തേരിയിലെ കര്‍ഷകനായ പ്രസീത്‌കുമാര്‍...
റിപ്പോര്‍ട്ട്
ഇടുക്കി: മരംമുറി വിവാദം മറയാക്കി കർഷകർക്കെതിരെ നടപടികൾ സ്വീകരിച്ചു വരുന്ന വനം - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി.ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്തുള്ള കർഷകരാണ് റവന്യൂ - വനം വകുപ്പ് മന്ത്രിമാർക്കും ദേവികുളം സബ്കളക്ടർക്കും പരാതി...
ലേഖനം
ഇപ്പോഴും കഥ അങ്ങനെ തന്നെ. വനവകുപ്പ് ഉദ്യോഗസ്ഥരും കാട്ടുകള്ളന്മാരും ചേർന്ന് തടിവെട്ടി. ലോക്ക്ഡൗൻ പോലും ബാധിക്കാതെ ഇരുനൂറോളം കിലോമീറ്റർ അകലെ എത്തിച്ചു വിറ്റ് കാശാക്കി. കാര്യം പുറത്തായപ്പോൾ കർഷകർ വച്ചു പിടിപ്പിച്ച മരം മുറിയ്ക്കാൻ...