കൊല്ലം ജില്ലയില്‍ കോവിഡ് തടയാന്‍ സംരക്ഷിത കുടുംബ കൂട്ടായ്മ

August 30, 2020

കൊല്ലം : ജില്ലയില്‍ കോവിഡ് വ്യാപനം തടയാന്‍ സംരക്ഷിത കുടുംബ കൂട്ടായ്മ എന്ന പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് സ്ഥിതി അവലോകനം ചെയ്യാന്‍ ഇന്നലെ(ആഗസ്റ്റ് 29) കൂടിയ ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.  …