മുഖ്യമന്ത്രി അമേരിക്കയിൽ ആയിരുന്ന സമയത്ത് തിരുവനന്തപുരത്ത് സർക്കാർ ഫയലിൽ മുഖ്യമന്ത്രിയുടെതായി കള്ള ഒപ്പിട്ടു എന്ന് സന്ദീപ് വാര്യർ

September 3, 2020

തിരുവനന്തപുരം: ഗുരുതരമായ ആരോപണവുമായി ബിജെപിയുടെ വക്താവ് സന്ദീപ് വാര്യർ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. മുഖ്യമന്ത്രി രോഗചികിത്സക്കായി 2018 സെപ്റ്റംബറിൽ അമേരിക്കയിലായിരുന്ന സമയത്ത് സർക്കാർ ഫയലിൽ അദ്ദേഹത്തിൻറെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയതിന്‍റെ ഫയൽ കോപ്പി മാധ്യമങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചുകൊണ്ടാണ് സന്ദീപ് വാര്യർ ഗുരുതരമായ ഈ …