കാളികാവിലെ ‘പാവം വിദ്യാത്ഥിനി’ സാങ്കല്‍പ്പിക കഥാപാത്രം
മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവില്‍ ‘പാവം വിദ്യാത്ഥിനി’യെന്നപേരില്‍ ചര്‍ച്ചയായ പെണ്‍കുട്ടി സാങ്കല്‍പ്പിക കഥാത്രമെന്ന് റിപ്പോര്‍ട്ട്. സ്‌കൂള്‍ അടച്ചതിന് പിന്നാലെ പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷങ്ങള്‍ക്കിടെയാണ് കാളികാവിലെ പ്രധാന സ്‌കൂളിലെ പാവം വിദ്യാര്‍ത്ഥിനിയുടെ കഥ ചര്‍ച്ചയായത്. വിദ്യാര്‍ത്ഥികള്‍ പരസ്‌പരം യൂണിഫോമില്‍ ചായം തേക്കുന്നത് …
കാളികാവിലെ ‘പാവം വിദ്യാത്ഥിനി’ സാങ്കല്‍പ്പിക കഥാപാത്രം Read More