കാളികാവിലെ ‘പാവം വിദ്യാത്ഥിനി’ സാങ്കല്‍പ്പിക കഥാപാത്രം

March 31, 2023

മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവില്‍ ‘പാവം വിദ്യാത്ഥിനി’യെന്നപേരില്‍ ചര്‍ച്ചയായ പെണ്‍കുട്ടി സാങ്കല്‍പ്പിക കഥാത്രമെന്ന്‌ റിപ്പോര്‍ട്ട്‌. സ്‌കൂള്‍ അടച്ചതിന്‌ പിന്നാലെ പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷങ്ങള്‍ക്കിടെയാണ്‌ കാളികാവിലെ പ്രധാന സ്‌കൂളിലെ പാവം വിദ്യാര്‍ത്ഥിനിയുടെ കഥ ചര്‍ച്ചയായത്‌. വിദ്യാര്‍ത്ഥികള്‍ പരസ്‌പരം യൂണിഫോമില്‍ ചായം തേക്കുന്നത്‌ …

ബിവറേജസ് കോർപറേഷൻ ഓഫീസ് അറ്റൻഡന്റ്: തട്ടിപ്പിനെതിരെ പരാതി നൽകി

March 26, 2022

*ഉദ്യോഗാർത്ഥികൾ വ്യാജ പ്രചാരണത്തിൽ വീഴരുത്ബിവറേജസ് കോർപറേഷൻ ഓഫീസ് അറ്റൻഡന്റ് പി. എസ്. സി നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പണത്തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബിവറേജസ് കോർപറേഷൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഉദ്യോഗാർത്ഥികൾ വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് കോർപറേഷൻ …

ഇപ്പോള്‍ ഇതിന്റെ ആവശ്യം എന്താണ്? പുതിയ ഐ.ടി നിയമത്തില്‍ കേന്ദ്രത്തോട് വിശദീകരണം തേടി ബോംബെ ഹൈക്കോടതി

August 14, 2021

മുംബൈ: 2009 മുതല്‍ പ്രാബല്യത്തിലുള്ള വ്യവസ്ഥകള്‍ അസാധുവാക്കാതെ പുതിയ ഐ.ടി നിയമങ്ങള്‍ അവതരിപ്പിച്ചതിന്റെ കാരണം വിശദീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. ഐ.ടി ആക്ടിന്റെ 69 എ (1) (ii) പ്രകാരം 2009 നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മുന്‍ നിയമങ്ങള്‍ അസാധുവാക്കാതെ കേന്ദ്ര …

മലപ്പുറം: മീഡിയ സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചു

May 5, 2021

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് തടയാന്‍ ജില്ലാ മീഡിയ സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചു. മലപ്പുറം അഡീഷനല്‍ എസ്പി ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വൈസ് ചെയര്‍മാനുമായാണ് സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചത്. …

കോവിഡ്; വ്യാജ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവരെ കുരുക്കാൻ പൊലീസ് നടപടി തുടങ്ങി

April 26, 2021

തിരുവനന്തപുരം: വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം കോവിഡിനെ കുറിച്ച് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ജാഗ്രതൈ, പൊലീസ് പിന്നാലെയുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ 26/04/21 തിങ്കളാഴ്ച വ്യക്തമാക്കി. ആധികാരികവും …

സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രരണം , ഒരു കുടുംബത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു

March 6, 2021

തിരുവനന്തപുരം : ഭാര്യ അറിയാതെ കുളിമുറിയിലെ ഡ്രെയിനേജില്‍ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈകുടുങ്ങിയ മധ്യവയസ്‌ക്കനെ അഗ്നിശമന സേന രക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിച്ച വീഡിയോ ഒരു കുടുംബത്തെയാകെ ദുഖത്തിലാഴ്തി.കുളിമുറിയിലെ ഡ്രെയിനേജ് പൈപ്പില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈ പൈപ്പിനുളളില്‍ …

വ്യാജവാർത്ത നൽകി; മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍

September 23, 2020

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് കേസ് സംബന്ധിച്ച നിയമവശം പരിശോധിക്കാന്‍ എ.ജിയെ ഏൽപ്പിച്ചു. വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്ന കാര്യം ചൂണ്ടിക്കാട്ടി സർക്കാർ പ്രസ് കൗൺസിലിനെയും സമീപിക്കും. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചു എന്നാണ് …

പുല്ലുവിളയില്‍ അമ്പതു ശതമാനത്തോളം കോവിഡ് രോഗബാധിതരുണ്ടെന്ന വാർത്ത വ്യാജമെന്ന് ഷൈലജടീച്ചർ

July 23, 2020

പുല്ലുവിള: പുല്ലുവിളയില്‍ അമ്പതുശതമാനത്തോളം കോവിഡ് ബാധയെന്ന വാര്‍ത്ത തെറ്റാണെന്നും അത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ പറഞ്ഞു. പുല്ലുവിളയില്‍ ഏകദേശം പകുതിയോളം പേര്‍ക്ക് രോഗബാധയുണ്ടെന്ന് അവിടത്തെ ചുമതലയുള്ള ഹെല്‍ത്ത് ഓഫീസര്‍ ഒരു വാര്‍ത്താചാനലിനോട് പറഞ്ഞിരുന്നു. അവിടത്തെ പ്രദേശവാസിയുടെ പരാതിയും അയാള്‍ക്ക് …

ഓണ്‍ലൈനില്‍ ക്ലാസെടുത്ത അധ്യാപികമാരുടേതടക്കം ചിത്രങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ കുറ്റകരമായ പ്രചരണം നടത്തിയവര്‍ കുടുങ്ങും; പൊലീസ് കര്‍ശന നടപടിക്ക്

June 2, 2020

തിരുവനന്തപുരം: ഓണ്‍ലൈനില്‍ ക്ലാസെടുത്ത അധ്യാപികമാരുടേതടക്കം ചിത്രങ്ങള്‍ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറ്റകരമായ പ്രചരണം നടത്തിയവര്‍ കുടുങ്ങും; പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. ഓണ്‍ലൈനായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹികവിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് …

വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശന നടപടി

May 29, 2020

തിരുവനന്തപുരം: വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ചിലർ ക്വാറന്റൈനില്‍ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി കാണിച്ച് അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മനഃപ്പൂർവ്വം ചെയ്യുന്ന …