വ്യാജ പ്രചാരണം: കേസ് എടുത്തു

May 1, 2020

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും പ്രചാരണവും വിവിധ മേഖലകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ലയിലെ പള്ളിക്കര ഇമാദിനെതിരെ വാട്ട്സാപ്പ് വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്തതായും അദ്ദേഹം അറിയിച്ചു. കോവിഡ് രോഗത്തിൽനിന്ന് മുക്തനാണ് താനെന്നും …

സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ: പോലീസിന് കൈമാറി

April 28, 2020

തിരുവനന്തപുരം: കോവിഡ് 19 കാലയളവിൽ വ്യാജവാർത്തകൾ/ സന്ദേശങ്ങൾ കണ്ടെത്തി ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനായി പ്രവർത്തിക്കുന്ന സർക്കാരിന്റെ ആന്റി ഫേക് ന്യൂസ് ഡിവിഷൻ കേരള തിങ്കളാഴ്ച രണ്ട് വ്യാജ സന്ദേശങ്ങൾ കണ്ടെത്തി നടപടികൾക്കായി പൊലീസിന് കൈമാറി.  ഒരു നിശ്ചിത അളവിൽ പതിനൊന്ന് ദിവസം …

ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടാന്‍ ഉത്തരവിറക്കിയെന്ന വാര്‍ത്ത വ്യാജം

April 23, 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിറക്കി എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം അത്തരത്തില്‍ ഒരു കത്തും ഇറക്കിയിട്ടില്ലെന്നും …