ഐഡി കാർഡ് പരിശോധന നിർബന്ധമാക്കാൻ മന്ത്രി വീണാ ജോർജിന്റെ കർശന നിർദേശം

May 23, 2022

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡന്റിറ്റി കാർഡ് പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കർശന നിർദേശം നൽകി. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേ സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ മറ്റൊരാൾക്കുകൂടി പാസ് അനുവദിക്കുകയുള്ളൂ. ജീവനക്കാരും മെഡിക്കൽ, …

വ്യാജ ഡോക്ടര്‍ അറസ്‌റ്റില്‍

January 14, 2022

തൃശൂര്‍ : നെടുപുഴയില്‍ വ്യാജ വനിതാ ഡോക്ടര്‍ അറസ്‌റ്റിലായി. പാലക്കാട്‌ ശ്രീകൃഷ്‌ണപുരം സ്വദേശി ജയലളിതായാണ അറസ്റ്റിലായത്‌. കൂര്‍ക്കഞ്ചേരി പ്രഥമീകാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണെന്ന്‌ സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാന്‍ തുടങ്ങി. സംശയം തോന്നിയ ജീവനക്കാര്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഓട്ടോയില്‍ കയറി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന്‌ …

വ്യാജ ഡോക്ടര്‍ പോലീസ് പിടിയിലായി

November 15, 2020

എറണാകുളം: അലോപ്പതി ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിവന്ന ആയൂര്‍വേദ ഡോക്ടര്‍ പിടിയില്‍. എറണാകുളം മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര സ്വദേശിയായ അജയ് രാജ് (33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആലുവായില്‍ നിന്ന് പിടിയിലായ വനിതാ വ്യജ ഡോക്ടറും അജയ് …