
Tag: FACEBOOK



ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫെയ്സ്ബുക്ക്
കാലിഫോര്‍ണിയ: ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫെയ്സ്ബുക്ക് മെറ്റ.കഴിഞ്ഞ വ്യാഴാഴ്ച 240 ബില്യണ്‍ യു.എസ്. ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തില്‍നിന്ന് നഷ്ടമായത്.നിക്ഷേപകര്‍ കൂട്ടമായി പിന്‍വലിഞ്ഞതോടെ മെറ്റയുടെ ഓഹരിയില്‍ 26.4% നഷ്ടമാണ് രേഖപ്പെടുത്തിയത്. ഫെയ്സ്ബുക്കിന്റെ ചരിത്രത്തില്‍ …

സൈബർ ആക്രമണം നേരിടുന്ന റഫീഖ് അഹമ്മദിന് ഐക്യദാർഢ്യവുമായി എഴുത്തുകാരി സാറാ ജോസഫ്
കൊച്ചി: കെ-റെയിലിനെ വിമർശിച്ച് കവിതയെഴുതിയതിന് സൈബർ ആക്രമണം നേരിടുന്ന ഗാനരചയിതാവ് റഫീഖ് അഹമ്മദിന് ഐക്യദാർഢ്യവുമായി എഴുത്തുകാരി സാറാ ജോസഫ്. താനും കെ-റെയിലിന് എതിരാണെന്നും ഇക്കാര്യത്തിൽ റഫീഖ് അഹമ്മദ് ഒറ്റയ്ക്കല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ അവർ പറഞ്ഞു. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ലെന്നും സാറാ …

പിറകെ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ ഇടതുപക്ഷ അനുഭാവികളുടെ സൈബർ ആക്രമണം
കൊച്ചി: കെ-റെയിലിനെതിരെ ഫേസ്ബുക്കിൽ കവിത പങ്കുവച്ചതിനു പിറകെ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ ഇടതുപക്ഷ അനുഭാവികളുടെ സൈബർ ആക്രമണം. പിന്നാലെ, ‘തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങളെ’ന്ന് നാലുവരിക്കവിതയെഴുതി വീണ്ടും ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. സൈബർ ആക്രമണത്തിൽ റഫീഖ് അഹമ്മദിന് പിന്തുണയുമായി …

സുരേഷ് ഗോപിക്ക് കോവിഡ്
തിരുവനന്തപുരം: നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിക്ക് കോവിഡ്. മുന്‍കരുതല്‍ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ചതായി എം.പി ഫേസ്ബുക്കില്‍ കുറിച്ചു. ”എല്ലാവിധ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും എനിക്ക് കോവിഡ് പോസിറ്റീവായി. ഞാന്‍ എന്നെത്തന്നെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. നേരിയ പനി ഒഴികെ, ഞാൻ പൂർണമായും സുഖമായിരിക്കുന്നു. ആരോഗ്യവാനാണ്. …

‘അക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയിരുന്ന സമയത്ത്, വേണ്ട രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല’;ഡബ്ല്യൂ സി സി
കൊച്ചി: അക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് വുമൺ ഇൻ സിനിമ കളക്റ്റീവ്. പുരുഷ സഹപ്രവർത്തകർ, നിലവിൽ അവർക്കുള്ള നിർണായകമായ സ്വാധീനവും അധികാരവും ഉപയോഗിച്ചുകൊണ്ട്, സ്ത്രീകൾക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവർത്തനാന്തരീക്ഷം ഉണ്ടാക്കുന്നുണ്ടോയെന്നും, അവർ പാർശ്വവൽക്കരിക്കപ്പെടുന്നില്ല എന്നും …

കെ-റെയില്‍; സർക്കാർ കാണിക്കുന്ന ധൃതി ദുരൂഹമെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ കാണിക്കുന്ന ധൃതി ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതിക്കായി പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനം പോലും നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ സതീശന്‍ സർക്കാരിന് ഹൈക്കോടതി താക്കീത് നൽകിയതും ശ്രദ്ധയില്‍പ്പെടുത്തി. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ …


അധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി
സർക്കാർ പരിധിയിൽ വരുന്ന സ്‌കൂളുകളിൽ അധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യാപികമാർ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്‌കർഷിക്കാൻ സ്‌കൂളുകൾക്ക് അധികാരമില്ലന്നും അദ്ദേഹം കൂട്ടിചേർത്തു. ഔദ്യോഗിച്ച ഫെയസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്ത്മാക്കിയത്. പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ …