കര്‍ണാടക മന്ത്രിസഭാ വികസനം 10 ദിവസത്തിനുള്ളില്‍ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ

January 7, 2020

ബംഗളൂരു ജനുവരി 7: കര്‍ണാടക മന്ത്രിസഭാ വികസനം പത്ത് ദിവസത്തിനുള്ളില്‍ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ജനുവരി 16നോ 18നോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗളൂരു സന്ദര്‍ശിക്കുന്നുണ്ട്. ഇതിനുമുന്‍പ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് …

മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്

December 30, 2019

മുംബൈ ഡിസംബര്‍ 30: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാറിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. അജിത് പവാറിന് പുറമെ 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ദേവേന്ദ്ര ഫഡ്നാവിസിനൊപ്പവും നേരത്തെ ഉപമുഖ്യമന്ത്രിയായി …

കേന്ദ്രവുമായി ആലോചിച്ച് മന്ത്രിസഭാ വികസനം ഉടനെന്ന് യെദ്യൂരപ്പ

December 11, 2019

ബംഗളൂരു ഡിസംബര്‍ 11: കേന്ദ്രനേതൃത്വവുമായി ആലോചിച്ച് മന്ത്രിസഭാ വികസനം ഉടനെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ മൂന്നാല് ദിവസത്തിനുള്ളില്‍ ഡല്‍ഹിക്ക് പോകുമെന്നും അവരുടെ അഭിപ്രായം …