വിദ്യാഭ്യാസത്തില്‍ കേരളം മുന്‍പന്തിയിലെത്താന്‍ കാരണം നവോത്ഥാനമൂല്യങ്ങളിലൂടെ വളര്‍ന്നുവന്ന സമരമാര്‍ഗങ്ങള്‍: മന്ത്രി വി അബ്ദുറഹ്‌മാന്‍

April 6, 2022

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്‍പന്തിയിലെത്താന്‍ നവോത്ഥാന മൂല്യങ്ങളിലൂടെ വളര്‍ന്നു വന്ന സമരമാര്‍ഗങ്ങള്‍ കാരണമായെന്ന് സംസ്ഥാന യുവജന കായികക്ഷേമ മന്ത്രി വി അബ്ദുറഹ്‌മാന്‍. ഉന്നതര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അനുഭവവേദ്യമാക്കിയതും സാക്ഷരകേരളം എന്ന വാക്ക് ഉപയോഗിക്കാന്‍ …

എറിയാട് ഐ ടി ഐയ്ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം ഏപ്രിൽ 22ന്

April 2, 2022

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച്  പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ എറിയാട് ഐ ടി ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 22ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും. 1 കോടി 40 ലക്ഷം രൂപ …

തൃശ്ശൂർ: കയ്പമംഗലത്തിലെ കുടിവെള്ള ക്ഷാമം: വെള്ളം കൂടുതൽ പമ്പ് ചെയ്യാൻ തീരുമാനം

December 4, 2021

തൃശ്ശൂർ: കയ്പമംഗലം മണ്ഡലത്തിലെ കേടായ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ വേഗം തീർത്ത് വെള്ളം കൂടുതൽ പമ്പ് ചെയ്യാൻ തീരുമാനം. മണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തിലെയും വർദ്ധിച്ചു വരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ  അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.  തീരദേശ …

തൃശ്ശൂർ: എംഎൽഎയുടെ ഇടപെടൽ; നാടോടികൾക്കിനി റേഷൻ കാർഡ് സ്വന്തം

July 1, 2021

തൃശ്ശൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ നാടോടികളായി കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് ഇനി മുതൽ സ്വന്തം റേഷൻ കാർഡ്. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ഇടപെടൽ മൂലമാണ് പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി കോളേജ് പരിസരത്തുള്ള പന്ത്രണ്ട് കുടുംബങ്ങൾക്ക് റേഷൻകാർഡ് സ്വന്തമായത്. വർഷങ്ങളായി വഴിയോരങ്ങളിലും കടത്തിണ്ണയിലും …