മലാല വധശ്രമകേസിലെ മുഖ്യപ്രതി ജയില്‍ ചാടി

February 7, 2020

ഇസ്ലാമാബാദ് ഫെബ്രുവരി 7: നൊബേല്‍ പുരസ്ക്കാര ജേതാവ് മലാല യൂസഫ്സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ പാക് താലിബാന്‍ കമാന്‍ഡര്‍ ഇഹ്സാനുല്ല ഇഹ്സാന്‍ ജയില്‍ ചാടി. ഇഹ്സാന്‍ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്നാണ് ജയില്‍ ചാടിയ വിവരം പുറത്തുവന്നത്. പാക് …