ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വ്വത സ്ഫോടനം
ജക്കാര്‍ത്ത ജനുവരി 13: ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. തലസ്ഥാന നഗരമായ മനിലയ്ക്ക് സമീപത്തെ ലുസോണ്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന താല്‍ അഗ്നിപര്‍വ്വതമാണ് തിങ്കളാഴ്ച പൊട്ടിത്തെറിച്ചത്. വിവിധയിടങ്ങളില്‍ ഭൂചലനവും അനുഭവപ്പെട്ടു. സ്ഫോടനത്തിന്റെ 17 കിമീ ചുറ്റളവിലുള്ളവരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഫിലിപ്പീന്‍സിലെ …
ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വ്വത സ്ഫോടനം Read More