കോവിഡിന് പരിഹാരം തേടി ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത ശാസ്ത്രജ്ഞ സംഘം

September 3, 2020

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ നൂതന മാർഗങ്ങൾ തേടി പരീക്ഷണം നടത്തുവാനായി ഇന്ത്യയുടെയും അമേരിക്കയും 11 വിവിധ ശാസ്ത്രജ്ഞരുടെ സംഘങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കും. ശാസ്ത്ര സാങ്കേതിക വിദ്യ വികസനത്തിനായി ആയി ഇരുരാജ്യങ്ങളും കൂടി രൂപീകരിച്ച എൻന്റോൺമെൻറ് ഫണ്ട് ഉപയോഗിച്ചായിരിക്കും ശാസ്ത്ര സംഘങ്ങളുടെ …