
റിയാസും അഫ്രീദിയും രക്ഷകരായി, ഇംഗ്ലണ്ട്- പാക് ട്വൻറി 20 പരമ്പര സമനിലയിൽ
മാഞ്ചസ്റ്റര്‍: മൂന്നാമത്തേയും അവസാനത്തേയും മത്സരം അഞ്ച് റണ്‍സിന് പാകിസ്ഥാന്‍ ജയിച്ചതോടെ ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ടി20 പരമ്പര സമനിലയിൽ അവസാനിച്ചു . ആദ്യ മത്സരം മഴ മുടക്കുകയും രണ്ടാം മത്സരം അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ പരമ്പരയിലെ …
റിയാസും അഫ്രീദിയും രക്ഷകരായി, ഇംഗ്ലണ്ട്- പാക് ട്വൻറി 20 പരമ്പര സമനിലയിൽ Read More