അയോദ്ധ്യ കേസ്: വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കും

October 16, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 16: അയോദ്ധ്യ കേസ് വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കുമെന്ന് സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബഞ്ച് ചൊവ്വാഴ്ച പറഞ്ഞു. കേസിലെ എല്ലാ വാദങ്ങളും കേള്‍ക്കുന്നത് ഇന്നത്തോടെ അവസാനിക്കും. രാഷ്ട്രീയ തന്ത്രപ്രധാനമായ കേസിലെ 39-ാമത്തെ വാദം കേള്‍ക്കല്‍ ചൊവ്വാഴ്ട നടന്നു. …