തെരഞ്ഞടുപ്പില്‍ ഫ്രീക്കന്മാരും രംഗത്ത്
റിപ്പോര്‍ട്ട്

തെരഞ്ഞടുപ്പില്‍ ഫ്രീക്കന്മാരും രംഗത്ത്

By ന്യൂസ് ഡെസ്ക് November 15, 2020
വൈക്കം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കാന്‍ ഇക്കുറി ഫ്രീക്കന്മാരും. പക്ഷെ നീട്ടിവളര്‍ത്തിയ താടിയും മുടിയും മുറിച്ചുമാറ്റിയാണ് രംഗ പ്രവേശം. ഫ്രീക്കന്‍ ലുക്ക് വോട്ട് കുറച്ചേക്കുമെന്ന തിരിച്ചറിവാണ് മുടി മുറിക്കാന്‍ കാരണം. വൈക്കം വെള്ളൂര്‍ സ്വദേശി പ്രദീപ് കിഴക്കേടമാണ് ഫ്രീക്കന്‍ സ്റ്റൈല്‍ ഒഴിവാക്കി...
Read full story
സീറ്റ് ലഭിച്ചുവെങ്കിലും മത്സരിക്കാനില്ല -ചാണ്ടി ഉമ്മൻ
റിപ്പോര്‍ട്ട്

സീറ്റ് ലഭിച്ചുവെങ്കിലും മത്സരിക്കാനില്ല -ചാണ്ടി ഉമ്മൻ

By ന്യൂസ് ഡെസ്ക് November 14, 2020
കോട്ടയം: സീറ്റ് ലഭിച്ചുവെങ്കിലും മത്സരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ പരിഗണിക്കാത്ത സാഹചര്യത്തില്‍ താന്‍ മാത്രം മത്സരിക്കുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. സ്വന്തം തീരുമാനത്തിലാണ് പിന്‍മാറ്റമെന്നും ചാണ്ടി...
Read full story
എല്ലാവരെയും പോളിങ് ബൂത്തിലേക്ക് എത്തിക്കാന്‍ കഴിയണം വയനാട് : തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിനു മുന്നോടിയായി കലക്ടറേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ...
Read full story
പരിസിഥിതി സൗഹൃദമാക്കാം ഈ തിരഞ്ഞെടുപ്പ്
റിപ്പോര്‍ട്ട്

പരിസിഥിതി സൗഹൃദമാക്കാം ഈ തിരഞ്ഞെടുപ്പ്

By ന്യൂസ് ഡെസ്ക് November 13, 2020
ഇടുക്കി : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഫ്ളക്സ്, പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗരേഖയില്‍ കര്‍ശ്ശനമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്  കോട്ടണ്‍ തുണി , പേപ്പര്‍ പോളി എത്തിലീന്‍  തുടങ്ങിയ  പരിസ്ഥിതി സൗഹൃദ...
Read full story
തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളായി
അറിയിപ്പുകള്‍

തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളായി

By ന്യൂസ് ഡെസ്ക് November 11, 2020
പൊതുസ്ഥാപനങ്ങളുടെ വസ്തുവകകളിലോ കെട്ടിടങ്ങളിലോ തിരഞ്ഞെടുപ്പ് പരസ്യം പാടില്ല പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം 1. തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാപനപേരും പരസ്യത്തോടൊപ്പം ചേര്‍ക്കണം. 2. നിലവിലുള്ള നിയമങ്ങള്‍ അനുശാസിക്കുന്നതിന് വിരുദ്ധമായി പരസ്യം...
Read full story
കാസര്‍കോട്: പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. സുഗമവും കാര്യക്ഷമവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ഇഡ്രോപ്പ്, മാന്‍പവര്‍ നോഡല്‍ ഓഫീസറായി ഡപ്യൂട്ടി കളക്ടര്‍ ജനറല്‍ എന്‍. ദേവീദാസിനെയും (9447726900), അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി...
Read full story
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബറിൽ
റിപ്പോര്‍ട്ട്

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബറിൽ

By ന്യൂസ് ഡെസ്ക് October 29, 2020
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 31ന് ഉള്ളിൽ തീർക്കാനാണ് ഉദ്ദേശിക്കുന്നത്. നവംബർ 11 ന് ശേഷം തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിൽ ആകും. നവംബർ 11 നു മുൻപ് പുതിയ...
Read full story
പട്‌ന: ബിഹാറില്‍ എന്‍ഡിഎയിലെ എല്ലാ ഘടക കക്ഷികളും ഒരുമിച്ചാണെന്നും ഒരുമിച്ച് തന്നെ തിരഞ്ഞെടുപ്പ് നേരിടുമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്‍ഡിഎ ഒന്നാണ്, എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും- അദ്ദേഹം പറഞ്ഞു. എന്‍ഡിഎയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കാരണം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് തനിക്ക്...
Read full story
മോസ്കോ: തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റാൽ ഡൊണാൾഡ് ട്രംപ് എന്ത് ചെയ്യും. അദ്ദേഹം റഷ്യയിൽ ടെലിവിഷൻ ചാനലിലെ ന്യൂസ് ആങ്കറാകും എന്ന് പറയുന്നു റഷ്യൻ ആർ.ടി. നെറ്റ് വർക്ക് . അവരിറക്കിയ ഹാസ്യ വീഡിയോയിൽ ട്രംപിൻ്റെ വേഷമിട്ടയാൾ ഇങ്ങനെ പറയുന്നു "...
Read full story
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താനുള്ള നിയമനിർമ്മാണത്തിനുള്ള ഓഡിനൻസിനെ 16- 9 - 2020 ബുധനാഴ്ച കൂടിയ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കോവിഡ് പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് മാറ്റം വരുത്തുന്നത്.
Read full story