പോളിംഗ് : കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
അറിയിപ്പുകള്‍

പോളിംഗ് : കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

By ന്യൂസ് ഡെസ്ക് December 14, 2020
മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.  ജില്ലയിലെ പോളിംഗ് പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിച്ച് പ്രശ്നങ്ങളുണ്ടായാല്‍ ഉടനടി പരിഹാരം കണ്ടെത്തുന്നതിനൊപ്പം പോള്‍ മാനേജര്‍ ആപ്പ്,  പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് എന്നിവ...
Read full story
പ്രശ്‌നബാധിത മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് സാന്നിധ്യം
അറിയിപ്പുകള്‍

പ്രശ്‌നബാധിത മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് സാന്നിധ്യം

By ന്യൂസ് ഡെസ്ക് December 14, 2020
മലപ്പുറം: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷയ്ക്ക് തണ്ടര്‍ബോള്‍ട്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള മലയോര മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകളിലേക്കാണ് തണ്ടര്‍ബോള്‍ട്ടിനെ നിയോഗിച്ചത്. വനാതിര്‍ത്തികളിലെ നാല് മേഖലകളില്‍ വോട്ടെടുപ്പ് ദിവസം രാവിലെ ആറു മുതല്‍  44 തണ്ടര്‍ബോള്‍ട്ട് സേന അംഗങ്ങള്‍ വീതം കോമ്പിംഗ് പട്രോളിംഗ്...
Read full story
തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ - പാലക്കാട് ജില്ലാതിർത്തിയിൽ വാഹന പരിശോധനയ്ക്കായി പൊലീസ് സ്ട്രൈക്കിങ് ഫോഴ്സ്. തണത്ര പാലത്തിനടുത്താണ് പാലക്കാട് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥൻ ടി എസ് സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയത്. 18...
Read full story
തിരുവനന്തപുരം: സംസ്ഥാന്ത് മഴ ദുര്‍ബ്ബലമായി തുടരുന്നു. 08-12-2020, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മഴ തടസമാവില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. തുലാവര്‍ഷം ദുര്‍ബ്ബലമാണ്. സംസ്ഥാനത്ത് ഇതുവരെ 30 ശതമാനം മഴ കുറവാണ് ലഭിച്ചിട്ടുളളത്. ഒക്‌ടോബര്‍ 1 മുല്‍ ഡിസംബര്‍ 31 വരെയാണ്...
Read full story
തെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി
റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

By ന്യൂസ് ഡെസ്ക് December 4, 2020
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ സമയം ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ...
Read full story
കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്  ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഉത്തരവ്  ലഭിച്ച ഉദ്യോഗസ്ഥര്‍ നിശ്ചയിക്കപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിങ്...
Read full story
കൊല്ലം :തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ത്ഥം വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  ബന്ധപ്പെട്ട പൊലീസ് അധികാരിയില്‍ നിന്ന്  മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദത്തിലും സമയപരിധിക്കുള്ളിലുമായിരിക്കണം. രാത്രി ഒന്‍പതിനും...
Read full story
കൊട്ടിയൂര്‍: വന്യമൃഗശല്ല്യത്തിന്‌ പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്ക്‌ വോട്ടില്ലെന്ന ബോര്‍ഡുമായി അമ്പായത്തോട്‌ നിവാസികള്‍. പ്രതികരണ വേദിയുടെ പേരിലുയര്‍ന്ന ബാനറാണിത്‌. കാട്ടാന, കാട്ടുപന്നി, കുരങ്ങ്‌ തുടങ്ങിയ വന്യമൃഗങ്ങള്‍ രാപകലെന്യെ ജനവാസ കേന്ദ്രത്തിലെത്തി കൃഷി നശിപ്പിക്കുകയും കര്‍ഷകരുടെ ജീവന്‌ ഭീഷണി ഉയര്‍ത്തുകയും ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായി....
Read full story
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയാന്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അവസരം. ഒരേ വാര്‍ഡില്‍/ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാര്‍ത്ഥികളെയും നാട്ടില്‍ മറ്റ് പേരുകളില്‍ അറിയപ്പെടുന്നവരെയും വോട്ടര്‍മാര്‍ക്ക് തിരിച്ചറിയുന്നതിനായി നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയ പേരിനൊപ്പമോ പേരിന് മുന്നിലോ...
Read full story
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ സൃഷ്ടിക്കപ്പെട്ടത് 160 ടണ്‍ ബയോമെഡിക്കല്‍ മാലിന്യമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് മാര്‍ച്ച് മുതല്‍ ജൂലൈ വരെ കേരളത്തിലുണ്ടായ ബയോമെഡിക്കല്‍ മാലിന്യത്തിന് തുല്യമാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ബീഹാറിലുണ്ടായത്. ഉപയോഗിച്ചുപേക്ഷിക്കപ്പെട്ട കൈയുറകള്‍, മുഖാവരണങ്ങള്‍, ഒഴിഞ്ഞ സാനിറ്റൈസര്‍...
Read full story