
വയോജനങ്ങള്‍ക്ക് പകല്‍വീട് യാഥാര്‍ഥ്യമാക്കി തൃശൂര്‍ കടപ്പുറം പഞ്ചായത്ത്
തൃശൂര്‍: കടപ്പുറം ഗ്രാമപഞ്ചായത്തിലെ പകല്‍ വീടിന്റെയും (പൈതൃക ഭവന്‍) അങ്കണവാടിയുടേയും ഉദ്ഘാടനം നാളെ വൈകിട്ട് 3 മണിക്ക് ടി. എന്‍. പ്രതാപന്‍ എംപി നിര്‍വ്വഹിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കായി കടപ്പുറം തൊട്ടാപ്പ് പതിനാലാം വാര്‍ഡില്‍ ഫോക്കസ് റോഡിലാണ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി …
വയോജനങ്ങള്‍ക്ക് പകല്‍വീട് യാഥാര്‍ഥ്യമാക്കി തൃശൂര്‍ കടപ്പുറം പഞ്ചായത്ത് Read More