സുനാമി ‘മുന്നറിയിപ്പില്‍’ പരിഭ്രാന്തരായി ജനം: മോക്ക് ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ ആശ്വാസം

December 20, 2022

സുനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി എടവനക്കാട് അണിയില്‍ ബീച്ചില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. എടവനക്കാട് അണിയില്‍ ബീച്ചില്‍ സുനാമി മുന്നറിയിപ്പുമായി പോലീസ് വാഹനം എത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. പിന്നാലെ ഫയര്‍ ഫോഴ്‌സ് വാഹനവും ആംബുലന്‍സുകളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ജനപ്രതിനിധികളും പാഞ്ഞെത്തി. അധികം …

റോഡ് നിർമാണത്തിനൊപ്പം സുരക്ഷയും പൊതുമരാമത്ത് വകുപ്പിന്റെ ചുമതല: മന്ത്രി പി.എ. മുഹമ്മദ് റിയാസ് വൈപ്പിൻ – പള്ളിപ്പുറം സംസ്ഥാന പാതയിൽ കെ.എസ്.ടി.പി പദ്ധതിക്ക് തുടക്കം

December 15, 2022

റോഡ് നിർമാണം മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയും പൊതുമരാമത്ത് വകുപ്പിന്റെ മുഖ്യ ചുമതലയാണെന്ന് ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യ മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. ജനസാന്ദ്രതയും വാഹന സാന്ദ്രതയും വളരെയേറെ ഉയർന്ന വൈപ്പിൻ പ്രദേശത്ത് അപകടങ്ങൾ കുറക്കാൻ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെ.എസ്.ടി.പി) …

വൈപ്പിൻ ബ്ലോക്ക് കേരളോത്സവത്തിന് സമാപനം  പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ജേതാക്കൾ

December 7, 2022

വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത്  കേരളോത്സവത്തിനു സമാപനമായി. അഞ്ചു ദിവസങ്ങളിലായി ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന മത്സരങ്ങളിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. എടവനക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. ബ്ലോക്ക് തല കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനത്തും, …

വേലിയേറ്റ കലണ്ടര്‍ വിതരണം പുരോഗമിക്കുന്നു

November 15, 2022

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിലുണ്ടാകുന്ന വേലിയേറ്റം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ‘വേലിയേറ്റ കലണ്ടറിന്റെ’ വിതരണം പുരോഗമിക്കുന്നു. വൈപ്പിന്‍ എടവനക്കാട് പഞ്ചായത്തിലെ വേലിയേറ്റ  ഭീഷണി നേരിടുന്ന വീടുകളില്‍ 1314 കലണ്ടറുകള്‍ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം കാലടി ആദിശങ്കര …

ആരോഗ്യക്ഷേമത്തില്‍ വൈപ്പിനില്‍ വലിയ പുരോഗതി കൈവരിച്ചു: കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ

September 17, 2022

വിവിധ പരിപാടികളോടെ വൈപ്പിന്‍ ബ്ലോക്ക്  ആരോഗ്യമേള സംഘടിപ്പിച്ചു  ആരോഗ്യക്ഷേമത്തില്‍ സംസ്ഥാനം നല്‍കുന്ന മുന്‍ഗണനയുടെ ചുവടുപിടിച്ച് വൈപ്പിനിലും വലിയ പുരോഗതി കൈവരിക്കാനായെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വൈപ്പിന്‍ ബ്ലോക്ക് ആരോഗ്യമേള  എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഞാറക്കല്‍ താലൂക്ക് ആശുപത്രി, …

എറണാകുളം: കാര്‍ഷികനവോത്ഥാനത്തിന് നെല്ലും മീനും

December 16, 2021

വൈപ്പിന്‍ : വൈപ്പിന്‍ മേഖലയിലെ പ്രധാന കൃഷിയായ പൊക്കാളി നെല്ക്കൃഷിയിലും മത്സ്യക്കൃഷിയിലും കാലോചിതവും സാങ്കേതികവും പ്രകൃതിവ്യതിയാനങ്ങള്‍ക്കനുസൃതവുമായ മാറ്റങ്ങള്‍ വരുത്തി, വൈപ്പിനിലെ കാര്‍ഷികമേഖലയെ നവീകരിക്കുന്നതിനായി നടപ്പിലാക്കുന്ന വൈപ്പിന്‍ കാര്‍ഷിക നവോത്ഥാന പദ്ധതിക്ക് ഇന്ന്(17.12.2021) ആരംഭം കുറിക്കുന്നു. എടവനക്കാട് ഐലന്റ്കോട്ടേജില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക നവോത്ഥാന …

എറണാകുളം : ഡിമെൻഷ്യ രോഗികൾക്ക് പുനരധിവാസമുറപ്പാക്കി സാമൂഹിക നീതി വകുപ്പിന്റെ ഡിമെൻഷ്യ പരിപാലന കേന്ദ്രം

September 21, 2021

എറണാകുളം : ഓർമ്മകൾ മറവിയിലേക്ക് മറഞ്ഞ ഡിമെൻഷ്യ രോഗികൾക്ക് പരിപാലനവും മുഴുവൻ സമയ പരിചരണവും ഉറപ്പാക്കി, സാമൂഹിക പ്രതിബദ്ധതയുടെ ഉറപ്പുകൾ പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് സാമൂഹിക നീതി വകുപ്പിന്റെ എടവനക്കാട് പ്രവർത്തിക്കുന്ന ഡിമെൻഷ്യ മുഴുവൻ സമയ പരിപാലന കേന്ദ്രം. രാജ്യത്ത് തന്നെ ഡിമെൻഷ്യ …

എറണാകുളം: കോവിഡ് നിർണയ കേന്ദ്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

June 11, 2021

എറണാകുളം: വൈപ്പിൻ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ എടവനക്കാട് ഗവൺമെന്റ് യു പി സ്‌കൂളിൽ സജ്ജമാക്കിയ രോഗനിർണയ കേന്ദ്രത്തിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ആർടി – പിസിആർ പരിശോധന സുഗമമായി നടക്കുന്നതിന് ആരോഗ്യവകുപ്പും മറ്റ് അധികൃതരും …

ഹോട്ടൽ മുറിയിൽ പെൺകുട്ടി മരിച്ചതിന് കാരണം അമിത രക്തസ്രാവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

August 30, 2020

കൊച്ചി: കൊച്ചിയിലെ ഹോട്ടൽ മുറിയിൽ സുഹൃത്തിനോടൊപ്പം എത്തിയ പെൺകുട്ടി മരിച്ച സംഭവത്തിൽ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്. അമിത രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിനെ ( 25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ഭാഗത്തുണ്ടായ …