ഇടുക്കി അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ നേരിയ ഭൂചലനം
ഇടുക്കി ഫെബ്രുവരി 29: ഇടുക്കി അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ ഇന്നലെ നേരിയ ഭൂചലനം ഉണ്ടായി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വിദഗ്ദ്ധരെ കൊണ്ടുവന്ന് പഠനം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി 10.15നും 10.25നും ആണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്. മേഖലയിലെ ചില …
ഇടുക്കി അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ നേരിയ ഭൂചലനം Read More