ഇ.പി. ജയരാജന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗം പോക്‌സോ കേസില്‍ അറസ്റ്റില്‍

പരിയാരം: പ്ലസ്ടു വിദ്യാര്‍ഥിനിക്കു വാട്‌സാപ്പില്‍ അശ്ലീലസന്ദേശം അയച്ച കായികാധ്യാപകനെ പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ.സി. സജീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പാതിരാത്രിയിലാണ് വിദ്യാര്‍ഥിനി ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിലേക്ക് ഇയാള്‍ …

ഇ.പി. ജയരാജന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗം പോക്‌സോ കേസില്‍ അറസ്റ്റില്‍ Read More

ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന നിലപാടിലുറച്ച് ഇ പി ജയരാജൻ

തിരുവനന്തപുരം: നടന്ന് പോയാലും ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന നിലപാടിലുറച്ച് ഇ പി ജയരാജൻ. ഇൻഡിഗോയുടെ വിലക്ക് തീരാനാരിക്കെയാണ് ജയരാജന്റെ പ്രതികരണം.വിലക്കിയത് ഞാനാണ്, എന്റെ വിലക്ക് നാളെ തീരില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് …

ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന നിലപാടിലുറച്ച് ഇ പി ജയരാജൻ Read More

മൊഴി നൽകാൻ വരില്ലെന്ന് എസ് എച്ച് ഒയെ അറിയിച്ച് ഇ പി ജയരാജനെതിരായ വധ ശ്രമ കേസിലെ പ്രതികൾ

തിരുവനന്തപുരം: ഇ പി ജയരാജനെതിരായ വധശ്രമകേസിൽ മൊഴി നൽകാൻ വലിയ തുറ പൊലിസിൽ ഹാജരാകില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ വധ ശ്രമ കേസിലെ പ്രതികൾ കൂടിയായ ഫർസീൻ മജീദും നവീൻ കുമാറുമാണ് മൊഴി നൽകാൻ വരില്ലെന്ന് തിരുവനന്തപുരം വലിയതുറ …

മൊഴി നൽകാൻ വരില്ലെന്ന് എസ് എച്ച് ഒയെ അറിയിച്ച് ഇ പി ജയരാജനെതിരായ വധ ശ്രമ കേസിലെ പ്രതികൾ Read More

വിമാനത്തിലെ പ്രതിഷേധം: സ‍ർ‍ക്കാരിന് തിരിച്ചടി, ഇപിക്കെതിരെ കേസെടുക്കണമെന്ന് കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ‍്‍സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുത്തു. വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടിരുന്നതിന്റെ പാശ്ചത്തലത്തിലാണ് കേസ് …

വിമാനത്തിലെ പ്രതിഷേധം: സ‍ർ‍ക്കാരിന് തിരിച്ചടി, ഇപിക്കെതിരെ കേസെടുക്കണമെന്ന് കോടതി Read More

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ: മാത്യു കുഴൽനാടനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇ.പി.ജയരാജൻ

കൽപറ്റ; മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെതിരെ നിയമസഭയിൽ ആരോപണം ഉന്നയിച്ച് മാത്യു കുഴൽനാടൻ. 29.06.2022 നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത മാത്യു കുഴൽനാടനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ …

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ: മാത്യു കുഴൽനാടനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇ.പി.ജയരാജൻ Read More

പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനെതിരെ ഉടൻ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂ‍ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഇടപെടലുമായി കേന്ദ്രസർക്കാർ. പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്ത എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ചോദിച്ച കോൺഗ്രസ് എംപി ഹൈബി ഈഡന്റെ ട്വീറ്റിനാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ …

പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനെതിരെ ഉടൻ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ Read More

മാസ്ക് അഴിപ്പിച്ച സംഭവം ഹൈക്കോടതിയിലേക്ക്: മാസ്ക്ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് ഇ പി ജയരാജൻ

കൊച്ചി: കറുത്ത മാസ്ക് അഴിപ്പിച്ച സംഭവം ജൂൺ 13 ന് കേരള ഹൈക്കോടതിയുടെ പരിഗണനയിലെത്തും. അഡ്വ. സേതുകുമാർ ആണ് ഹൈക്കോടതിയെ സമീപ്പിക്കുന്നത്. ഇദ്ദേഹം ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ കറുത്ത മാസ്ക് ഊരുന്നത് നിയമവിരുദ്ധമാണ്. കോട്ടയത്ത് തന്നെ തടഞ്ഞ് നിർത്തിയ …

മാസ്ക് അഴിപ്പിച്ച സംഭവം ഹൈക്കോടതിയിലേക്ക്: മാസ്ക്ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് ഇ പി ജയരാജൻ Read More

എല്‍ഡിഎഫ്‌ കണ്‍വീനറായി ഇ.പി.ജയരാജനെ നിയമിക്കാന്‍ തീരുമാനം

തിരുവനന്തപുരം : ഇടതുമുന്നണി കണ്‍വീനറായി മുതിര്‍ന്ന സിപിഎം നേതാവ്‌ ഇ.പി. ജയരാജനെ നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ തീരുമാനമായി . എ.വിജയരാഘവന്‍ പോളിറ്റ്‌ ബ്യൂറോ അംഗമായ സാഹചര്യത്തിലാണ്‌ ഈ മാറ്റം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിയമനത്തിലും ഇന്നും നാളെയുമായി നടക്കുന്ന …

എല്‍ഡിഎഫ്‌ കണ്‍വീനറായി ഇ.പി.ജയരാജനെ നിയമിക്കാന്‍ തീരുമാനം Read More

സംസ്ഥാനത്തിന്റെ വികസനം തടയാനാണ് കോൺഗ്രസ് ഇന്ധനനികുതി കുറക്കാൻ ആവശ്യപ്പെടുന്നതെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനം തടയാനാണ് കോൺഗ്രസ് ഇന്ധനനികുതി കുറക്കാൻ ആവശ്യപ്പെടുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കേന്ദ്രസർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത്. …

സംസ്ഥാനത്തിന്റെ വികസനം തടയാനാണ് കോൺഗ്രസ് ഇന്ധനനികുതി കുറക്കാൻ ആവശ്യപ്പെടുന്നതെന്ന് ഇ.പി ജയരാജൻ Read More

‘വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകാം , അവസാന വാക്ക് പാർട്ടിയുടേത് ‘ ഇ പി ജയരാജനെ തിരുത്തി പിണറായി

തിരുവനന്തപുരം: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ഇപി ജയരാജനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. ആ അഭിപ്രായങ്ങള്‍ മാനിക്കാറുണ്ട്. പക്ഷെ അവസാന തീരുമാനമെടുക്കുക പാര്‍ട്ടിയാണെന്നുമാണ് പിണറായിയുടെ പ്രതികരണം. മട്ടന്നൂരില്‍ ഒരു തവണ …

‘വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകാം , അവസാന വാക്ക് പാർട്ടിയുടേത് ‘ ഇ പി ജയരാജനെ തിരുത്തി പിണറായി Read More