ഇടതുപക്ഷത്തെ കേരളത്തിൽ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ട : ഇ പി ജയരാജൻ

October 19, 2023

കണ്ണൂർ :ഇടതുപക്ഷത്തെ കേരളത്തിൽ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ടെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. സഹകരണ മേഖലയിലെ ഇ ഡി ഇടപെടലിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ …

വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയം: ഇ പി ജയരാജൻ

October 14, 2023

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് ചിലർ പറയുന്നു. കെ കരുണാകരന്റെ പേര് വേണമന്ന് മറ്റ് ചിലർ പറയുന്നു. പേര് ഇടുന്ന ഘട്ടത്തിൽ അതൊക്കെ ആലോചിച്ചാൽ പേരെയെന്നും ഇപി ചോദിച്ചുവിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയം: ഇ പി …

ഇ പിയും ഗോവിന്ദൻ മാസ്റ്ററും വീണ്ടും നേർക്കുനേർ, സിപിഎം ലെ വിഭാഗീയത മറ നീക്കി പുറത്തു വരുന്നു

October 3, 2023

ഈ ഡി യുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ല എന്നാണ് ഇ പി പറഞ്ഞത്. പാർട്ടി സെക്രട്ടറി അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരോട് തന്നെ ചോദിക്കണമെന്നാണ് അവതാരകയോട് ഇപി പറയുന്നത്.കരുവന്നൂർ വിഷയത്തിന്റെ തുടക്കം മുതൽ ഇഡി രാഷ്ട്രീയ പകപൊക്കൽ …

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ.

September 16, 2023

തിരുവനന്തപുരം : മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജൻ . ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇ.പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ല. 2023 നവംബറിൽ …

മന്ത്രിസഭാ പു:നസംഘടന: നേരത്തെയുള്ള ധാരണ അനുസരിച്ച് മുന്നോട്ട് പോകുമെന്ന് ഇപിജയരാജൻ

September 15, 2023

കണ്ണൂർ: മന്ത്രിസഭാ പുനസംഘടന ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് കൺവീനർ ഇപിജയരാജൻ വ്യക്തമാക്കി.രണ്ടരവർഷം പൂർത്തിയാക്കാൻ ഇനിയും സമയമുണ്ട്.നേരത്തെയുള്ള ധാരണ അനുസരിച്ചു മുന്നോട്ട് പോകും.പുനസഘടനയുണ്ടായാൽ ഗണേഷ് കുമാറിനെ മാറ്റിനിർത്തേണ്ട സാഹചര്യം നിലവിലില്ല.ഇടതു മുന്നണി യോഗം 2023 സെപ്തംബർ മാസം 20നു ചേരും.ലോകസഭ തെരഞ്ഞെടുപ്പും കേന്ദ്രസർക്കാരിനെതിരെയായ …

കർഷകർ എങ്ങനെയാണ് ഇന്നത്തെ നിലയിലെത്തിയതെന്ന് മറക്കരുത്

September 2, 2023

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നെല്ല് കർഷകർക്കൊപ്പമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കലാരംഗത്തുള്ളവരുടെ പ്രതികരണങ്ങൾ ഇടതുപക്ഷവിരുദ്ധ മനോഭാവം പ്രചരിപ്പിക്കുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു. നടൻമാരായ ജയസൂര്യയും കൃഷ്ണപ്രസാദും ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണത്തിൽ 650 കോടി രൂപ കേന്ദ്രം കേരളത്തിന് …

ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പികക്കുന്നവരെന്ന് ഇപിജയരാജൻ

August 18, 2023

സവർക്കറിന്റെ ജന്മദിനത്തിനാണ് ഇന്ത്യൻ പാർലമെന്റ് കെട്ടിടം ബി.ജെ.പി സർക്കാർ ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിന് ഇന്ത്യൻ രാഷട്രപതിയെപ്പോലും ക്ഷണിച്ചില്ല. ഒരു സ്ത്രീയായതിനാലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലുമാണ് അവരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത്. ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണിതെന്നും എൽഡിഎഫ് …

സ്വാതന്ത്ര്യ സമരകാലത്ത് സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികന്‍’; ഇ.പി.ജയരാജൻ

August 17, 2023

കൊച്ചി: ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തു വി.ഡി.സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ആ​ഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജയരാജന്റെ ഈ അഭിപ്രായപ്രകടനം. ‘‘ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോ? ഇപ്പോൾ …

പാവപ്പെട്ട പെൺകുട്ടിയെ ആക്രമിക്കുന്നു; മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി ഇ.പി ജയരാജൻ

August 16, 2023

മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ പ്രചരണം അടിസ്ഥാന രഹിതമാണെന്നും ഒരു കൺസൾട്ടൻസി നടത്തുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും, കുടുംബത്തെയും …

എന്തിനും ഏതിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണത,

July 31, 2023

കൊച്ചി: എന്തിനും ഏതിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പൊലീസിന്‍റെ മനോവീര്യം തകർക്കാൻ മാത്രമേ അത് സഹായിക്കൂ. ആലുവയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവം …