കേരളത്തില്‍ ട്രെയിന്‍ സര്‍വീസ് ഇന്നു തിങ്കളാഴ്ച (1/06/2020) മുതല്‍, ജനറല്‍ ടിക്കറ്റ് ഇല്ല

June 1, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ആറ് ട്രെയിന്‍ സര്‍വീസുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. തിരുവനന്തപുരം- കണ്ണൂര്‍, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പെടെ അഞ്ച് പ്രതിദിന സര്‍വീസുകളുണ്ടാവും. റിസര്‍വേഷന്‍ നിര്‍ബന്ധമാണ്. പരിശോധനയില്‍ കോവിഡ് …