കായിക സൗകര്യങ്ങള്‍ ഉണ്ടാവുക എന്നത് മദ്യത്തിനും മയക്കുമരുന്നിനും എതിരായിട്ടുള്ള പ്രവർത്തനമാണ്

പാലക്കാട് : ചെറുപ്പക്കാരെ ശരിയായ ദിശയില്‍ കൊണ്ടുവരിക എന്നതാണ് സ്റ്റേഡിയം, ഓപ്പണ്‍ ജിം തുടങ്ങിയ പദ്ധതികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് . ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി തൃത്താല പട്ടിത്തറ …

കായിക സൗകര്യങ്ങള്‍ ഉണ്ടാവുക എന്നത് മദ്യത്തിനും മയക്കുമരുന്നിനും എതിരായിട്ടുള്ള പ്രവർത്തനമാണ് Read More

കോണ്‍ഗ്രസ് ശ്രമിക്കുന്നത് യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനെന്ന് പ്രധാനമന്ത്രി

രാജ്യതലസ്ഥാനമായ ദില്ലിയില്‍ 5000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.“ദില്ലിയില്‍ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്ന് കണ്ടെടുത്തു. ദക്ഷിണ ദില്ലിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്നാണ് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 …

കോണ്‍ഗ്രസ് ശ്രമിക്കുന്നത് യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനെന്ന് പ്രധാനമന്ത്രി Read More

എറണാകുളം ജില്ലയില്‍ നടപ്പാക്കിയ മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് 2024 ജൂണ്‍ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് …

എറണാകുളം ജില്ലയില്‍ നടപ്പാക്കിയ മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാൻ തീരുമാനം Read More

അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി പാകിസ്ഥാന്‍ ഡ്രോണ്‍: വെടിവച്ചിട്ട് ബിഎസ്എഫ്

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലെ രാജ്യാന്തര അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി എത്തിയ പാകിസ്ഥാന്‍ ഡ്രോണ്‍ 22/05/23 തിങ്കളാഴ്ച അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍. പരിശോധനയ്ക്കിടെ ഹെറോയിന്‍ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകള്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബിലെ അമൃത്സറിലെ …

അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി പാകിസ്ഥാന്‍ ഡ്രോണ്‍: വെടിവച്ചിട്ട് ബിഎസ്എഫ് Read More

കോഴിക്കോട്: ഡി- അഡിക്ഷൻ സെന്ററിൽ പ്രത്യേക വാർഡിന്റെ ഉദ്ഘാടനം 30ന്

കോഴിക്കോട് ജനറൽ ആശുപത്രിയിൽ വിമുക്തി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡി- അഡിക്ഷൻ സെന്ററിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡ് ഒരുങ്ങുന്നു. വാർഡിന്റെ ഉദ്ഘാടനം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മാർച്ച് 30ന് വൈകുന്നേരം 4 മണിക്ക് നിർവഹിക്കും. തോട്ടത്തിൽ …

കോഴിക്കോട്: ഡി- അഡിക്ഷൻ സെന്ററിൽ പ്രത്യേക വാർഡിന്റെ ഉദ്ഘാടനം 30ന് Read More

പെരുമാതുറയിലെ പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിലെ പതിനേഴുകാരൻ ഇർഫാന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇർഫാന് മയക്കുമരുന്ന് നൽകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ഇർഫാനെ ഇന്നലെയാണ് (20.03.2023)ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കൾ മയക്കുമരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് മാതാവിന്റെ മൊഴി. ഇർഫാന്റെ മരണകാരണം മയക്കുമരുന്നിന്റെ അമിത …

പെരുമാതുറയിലെ പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹത Read More

സിപിഐഎം നേതാവിന്റെ ലോറിയിൽ ലഹരിക്കടത്ത്: വാഹനം വാടകയ്ക്ക് നൽകിയതെന്ന് വിശദീകരണം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയത് സിപിഐഎം നേതാവിന്റെ പേരിലുള്ള ലോറിയിൽ. ആലപ്പുഴ നഗരസഭാ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ എ ഷാനവാസിന്റെ പേരിലുള്ള ലോറിയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.അതേസമയം വാഹനം മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയെന്നാണ് …

സിപിഐഎം നേതാവിന്റെ ലോറിയിൽ ലഹരിക്കടത്ത്: വാഹനം വാടകയ്ക്ക് നൽകിയതെന്ന് വിശദീകരണം Read More

പന്തളത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഒരുക്കണം: താലൂക്ക് വികസന സമിതി

പന്തളം ഭാഗത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍  ഡി.സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ തഹസില്‍ദാര്‍, തഹസില്‍ദാര്‍ (എല്‍.ആര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, …

പന്തളത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഒരുക്കണം: താലൂക്ക് വികസന സമിതി Read More

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; ഇതുവരെ 1103 കേസുകൾ, 1127 പ്രതികൾ അറസ്റ്റിൽ

* 2341 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് നിരീക്ഷണത്തിൽ എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1103 കേസുകൾ. കേസിലുൾപ്പെട്ട 1127 പേരെ അറസ്റ്റ് ചെയതു.  സെപ്തംബർ 16 മുതൽ ഒക്ടോബർ 24 വരെയുള്ള ദിവസങ്ങൾക്കുള്ളിലാണ് ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തത്. …

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; ഇതുവരെ 1103 കേസുകൾ, 1127 പ്രതികൾ അറസ്റ്റിൽ Read More

കൊച്ചി തീരത്തെ വൻ ലഹരിക്കടത്ത് : എൽ ടി ടി ഇ ബന്ധം അന്വേഷിക്കുമെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ

കൊച്ചി തീരത്തെ വൻ ലഹരിക്കടത്തിൽ മയക്കുമരുന്ന് എത്തിയത് പാകിസ്താനിൽ നിന്നെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ സിംഗ്. ഭീകര പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുകയാണോ ലക്ഷ്യമെന്ന് അന്വേഷിക്കും. ഇതുകൂടാതെ എൽ ടി ടി ഇ ബന്ധവും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു ലഹരിക്കടത്ത് …

കൊച്ചി തീരത്തെ വൻ ലഹരിക്കടത്ത് : എൽ ടി ടി ഇ ബന്ധം അന്വേഷിക്കുമെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ Read More