മയക്കുമരുന്നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍
മുംബൈ: കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. ബിനു ജോണ്‍ എന്നയാളാണ് 18 കിലോ ഹെറോയിനുമായി പിടിയിലായത്. വിപണിയില്‍ ഇതിന് 80 കോടി രൂപ വരും.പഴം ഇറക്കുമതിയുടെ മറവില്‍ വന്‍ ലഹരിക്കടത്ത് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ …
മയക്കുമരുന്നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍ Read More