മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി

കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി.കൊച്ചി സിറ്റി ഡാൻസാഫ് സംഘം കാക്കനാട് ഐ.എം.ജി ജംഗ്ഷൻ ഡിവൈൻ വില്ലേജ് റോഡില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും ഹൈക്കോടതി ഭാഗത്ത് നന്ദാവൻ റെസിഡൻസിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരുമാണ് പിടയിലായത്. …

മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി Read More

ലഹരി വസ്തുക്കളുമായി യുവാവ് എക്സൈസ് പിടിയിലായി

. ആലപ്പുഴ: ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കുത്തിയതോട് എക്സൈസ് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുവുമായി യുവാവിനെ പിടികൂടി. ചേർത്തല കോടംതുരുത്ത് പഞ്ചായത്ത്‌ ഒന്നാം വാർഡില്‍ അറക്കല്‍ വീട്ടില്‍ റെയ്ഗൻ ബാബുവാണ്(29) 4.329 ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായത് കോടതിയില്‍ …

ലഹരി വസ്തുക്കളുമായി യുവാവ് എക്സൈസ് പിടിയിലായി Read More

പോലീസിനെ മര്‍ദിച്ച കേസിലെ മൂുന്നു പ്രതികളും അറസ്റ്റില്‍

തൃശൂര്‍: കൊടുങ്ങല്ലൂരിൽ പോലീസിനെ മര്‍ദിച്ച പിതാവും മകനും കൂട്ടാളിയും അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ കാരൂര്‍ സ്വദേശികളായ കുന്നത്ത് പടി റഷീദ് (60) റഷീദിന്റെ മകന്‍ തനു ഫ്(27) മേത്തല സ്വദേശി കോറശ്ശേരി വൈശാഖ് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ. സാലിമിനു നേരെയാണ് …

പോലീസിനെ മര്‍ദിച്ച കേസിലെ മൂുന്നു പ്രതികളും അറസ്റ്റില്‍ Read More

കഞ്ചാവ്‌ ഉപയോഗിച്ചയാളെ കുടുക്കി ‘ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം’

തിരുവനന്തപുരം:തിരുവനന്തപുരത്ത് മയക്കുമരുന്ന്‌ ഉപയോഗിച്ചശേഷം കറങ്ങി നടക്കുന്നവരെ കുടുക്കാൻ ‘ഡ്രഗ്‌സ്‌ ടെസ്റ്റിംഗ്‌’ കിറ്റ് ഉപയോഗിച്ചുള്ള പൊലീസ്‌ പരിശോധനയില്‍ ഒരാള്‍ കുടുങ്ങി. കോർപറേഷൻ സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിന്‌ കൈമാറിയ ആധുനിക മെഷീൻ ‘ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം’ …

കഞ്ചാവ്‌ ഉപയോഗിച്ചയാളെ കുടുക്കി ‘ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം’ Read More

ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പയ്യോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി.അയനിക്കാട് പുന്നോളിക്കണ്ടി അര്‍ഷാദി (25)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കൊപ്ര ബസാറിന് സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടവും പരിസര പ്രദേശവും മയക്കുമരുന്ന് സംഘങ്ങളുടെ താവളം കഴിഞ്ഞ …

ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More

900 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടിച്ചു ; രണ്ടുപേർ അറസ്റ്റിൽ

ദില്ലി: കൊറിയർ സെന്‍ററില്‍ നടത്തിയ പരിശോധയില്‍ 900 കോടി രൂപ വിലമതിക്കുന്ന 82.53 കിലോ ഹൈഗ്രേഡ് കൊക്കേയ്ൻ പിടികൂടി. ദില്ലിയിലെ കൊറിയർ സെന്‍ററില്‍ നടത്തിയ റെയ്ഡിലാണ് ലഹരി മരുന്ന് പിടിയിലായത്. കൊറിയർ സെന്‍ററിനെക്കുറിച്ച്‌ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നർകോട്ടിക്സ് കണ്‍ട്രോള്‍ …

900 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടിച്ചു ; രണ്ടുപേർ അറസ്റ്റിൽ Read More

പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണത്തിന് പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .കള്ളപ്പണം , …

പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് Read More

മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് : . 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി,കോരങ്ങാട് കേളന്മാര്‍കണ്ടി വീട്ടില്‍ മാമു എന്ന മുഹമ്മദ് ഷബീര്‍ ആണ് പിടിയിലായത്. വിപണിയില്‍ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായാണ് മുഹമ്മദ് ഷബീര്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം …

മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ Read More

ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു.2024 ജനുവരി മുതല്‍ സെപ്തംബർ വരെ വിമണ്‍ പ്രൊട്ടക്ഷണ്‍ ഓഫീസിലും, സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകളിലും, സഖി വണ്‍ സ്റ്റോപ്പ് സെന്ററുകളിലുമായി ലഭിച്ചത് നാനൂറിലധികം പരാതികളാണ്..അറിയാതെ പോകുന്നതും പൊലീസിന് ലഭിക്കുന്നതുമായ പരാതികള്‍ വേറെയും. …

ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു Read More

ലഹരിക്കടത്ത് കേസില്‍ തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിലായി

ചെന്നൈ : തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍. മുന്‍ ഡിജിപി രവീന്ദ്രനാഥിന്റെ മകന്‍ അരുണ്‍ ആണ് ചെന്നൈയില്‍ ലഹരിമരുന്നുമായി പിടിയിലായത്. നൈജീരിയന്‍ പൗരന്മാരായ രണ്ട് പേര്‍ക്കൊപ്പം നുങ്ങാമ്പക്കത്ത് നിന്നാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് …

ലഹരിക്കടത്ത് കേസില്‍ തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിലായി Read More