മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് മയക്കുമരുന്നുവില്‍പ്പന: അഞ്ച് യുവാക്കള്‍ അറസ്‌റ്റില്‍
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് അതിതീവ്ര മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പനക്കെത്തിച്ച അഞ്ച് യുവാക്കള്‍ പോലീസ് പിടിയില്‍. എരുമപ്പെട്ടി സ്വദേശികളായ ജിത്തു തോമസ്, അഭിജിത്, ശരത്ത്, രഞ്‌ജിത്ത് ,സനീഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജിത്തു,ശരത്ത് …
മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് മയക്കുമരുന്നുവില്‍പ്പന: അഞ്ച് യുവാക്കള്‍ അറസ്റ്റില്‍ Read More