കാർഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയുടെ ഭാഗമായി വ്യക്തിഗത കർഷകർക്ക് അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയിൽ ഡ്രോണുകൾ നൽകുന്നു
കൊഴിഞ്ഞാമ്പാറ : കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടപ്പാക്കുന്ന കാർഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയുടെ ഭാഗമായി വടകരപ്പതി കാർഷികരംഗം കൂടുതൽ സ്മാർട്ട് ആക്കി മെച്ചപ്പെട്ട വിളവും അധിക വരുമാനവും കർഷകർക്ക് ഉറപ്പുവരുത്തുന്ന പദ്ധതിയാണ് കാർഷിക ഡ്രോൺ. കേന്ദ്രാവിഷ്കൃത പദ്ധതിയായ എസ്എംഎഎം പ്രകാരം 10 …
കാർഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയുടെ ഭാഗമായി വ്യക്തിഗത കർഷകർക്ക് അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയിൽ ഡ്രോണുകൾ നൽകുന്നു Read More