ഏറ്റുമുട്ടൽ ഉണ്ടാക്കി കൊന്നു കളയാത്തതിനു നന്ദിയെന്ന് യുപി പോലീസിനോട് ഡോക്ടർ കഫീൽ ഖാൻ

September 3, 2020

അലഹബാദ്: വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് തന്നെ കൊന്നുകളയാത്തതിന് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിനോട് നന്ദി പറയുന്നതായി ഡോക്ടർ കഫീൽ ഖാൻ. അലഹബാദ് ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചതിനെ തുടർന്ന് മധുര ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ട ഉടൻ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ …