ദേശീയ ബാലികാ ദിനത്തിൽ വിവിധ പദ്ധതികൾക്ക് സാക്ഷാത്ക്കാരം

January 25, 2023

ദേശീയ ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒൻപത് പദ്ധതികൾ സാക്ഷാത്കരിച്ചു. പോഷ് കംപ്ലയൻസ് പോർട്ടൽ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച ഇൻഫർമേഷൻ ബോർഡ് …

സ്ത്രീധന പീഡനം; 6 വർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 156 പേർ

November 26, 2022

തിരുവനന്തപുരം: നവംബർ 26 സ്ത്രീധന നിരോധന ദിനം. സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും, വാങ്ങാനും നൽകാനും പ്രേരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്. സ്ത്രീധന പീഡന മരണങ്ങളും കേസുകളും നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിൽ സ്ത്രീധന നിരോധന ദിനാചരണത്തിന് പ്രസക്തി ഏറുകയാണ് അഞ്ചുവർഷം കൊണ്ട് കേരളം സ്ത്രീധനമുക്തമാക്കുമെന്ന …

കൃഷിയും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മന്ത്രി വി.ശിവന്‍കുട്ടി പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു

June 11, 2022

കൃഷിയും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പെരുമ്പാവൂര്‍ പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ  സംസ്ഥാന സര്‍ക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക് – ഇന്‍സ്റ്റിറ്റിയൂഷണല്‍ കള്‍ട്ടിവേഷന്‍ പദ്ധതി’യുടെ വിളവെടുപ്പും, സ്‌കൂളിനെ ഹരിത വിദ്യാലയമായി …

വിസ്മയ കേസിലെ വിധി സ്ത്രീധനമെന്ന വിപത്തിനെതിരെയുള്ള പ്രതിരോധം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

May 24, 2022

വിസ്മയ കേസിലെ വിധി സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരെയുള്ള പ്രതിരോധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിധി കേവലമൊരു വ്യക്തിക്കെതിരായ വിധിയല്ല. സ്ത്രീധനം ആഗ്രഹിച്ചു നടക്കുന്ന വിവാഹങ്ങൾക്കും, സ്ത്രീധനം ചോദിച്ചു വാങ്ങുന്ന …

ആരും ആവശ്യപ്പെടാതെ യുവതിക്ക് മാതാപിതാക്കൾ സമ്മാനമായി നൽകുന്ന സ്വർണാഭരണങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി

December 15, 2021

കൊച്ചി: വധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ വിവാഹ സമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി.വിവാഹ സമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങൾ ഭർത്താവിൽ നിന്ന് തിരിച്ചു കിട്ടാൻ യുവതി നൽകിയ പരാതിയിൽ ഇവ തിരിച്ചു നൽകാൻ കൊല്ലം ജില്ലാ …

കണ്ണൂർ: വനിതാ കമ്മീഷന്‍ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി

November 22, 2021

കണ്ണൂർ: വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. 75 പരാതികള്‍ പരിഗണിച്ചു. 12 പരാതികള്‍ റിപ്പോര്‍ട്ടിനയച്ചു. 38 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. വിസ തട്ടിപ്പ്, ഗാര്‍ഹിക പീഡനങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് …

കോഴിക്കോട്: സമത്വത്തിനും അനാചാരങ്ങളെ തുടച്ചുനീക്കാനും നിലകൊള്ളണം: മന്ത്രി എ.കെ ശശീന്ദ്രന്‍

August 16, 2021

കോവിഡ് മുന്‍കരുതലുകളോടെ ജില്ലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു കോഴിക്കോട്: സമത്വത്തിനായി പോരാടുന്നതിനൊപ്പം അനാചാരങ്ങളെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോത്തരും നേതൃത്വം നല്‍കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. വെസ്റ്റ്ഹില്‍ ക്യാപ്ടന്‍ വിക്രം മൈതാനിയില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം …

സ്ത്രീധന പീഡന കേസുകളില്‍ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രിയുടെ മുന്നറിയിപ്പ്

August 16, 2021

തിരുവനന്തപുരം: ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥൻമാർ ഭാര്യമാരെ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്ത്രീധന പീഡന കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന  നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ ജീവനക്കാർ ആണെന്ന അഹങ്കാരത്തിൽ ഭാര്യമാരെ …

സ്‌ത്രീധന പീഡനം : മകനും അച്ഛനും അറസ്റ്റില്‍

July 31, 2021

കൊച്ചി : സ്‌ത്രീധനം ആവശ്യപ്പെട്ട്‌ ഭാര്യയെയും ഭാര്യാപിതാവിനെയും ക്രൂരമായി മദ്ദിച്ച കേസില്‍ പ്രതികള്‍ പിടിയിലായി. പച്ചാളം സ്വദേശികളായ ജിപ്‌സണ്‍, പിതാവ്‌ പീറ്റര്‍ എന്നിവരാണ്‌ പിടിയിലായത്‌. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡന നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ്‌ അറസ്റ്റ്. എറണാകുളം പളളിക്കരയിലെ ബന്ധുവീട്ടില്‍ …

സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി

July 22, 2021

പത്തനംതിട്ട : സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഓരോരുത്തരും ഉറച്ച തീരുമാനം എടുക്കേണ്ട സമയമാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ  വകുപ്പു മന്ത്രി  വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീധനഗാര്‍ഹിക പീഡനങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച  അപരാജിതയുടെ ഭാഗമായ സേ നോ ടു …