അച്ഛന് സ്വന്തം കരൾ പകുതി നൽകാൻ കഴിഞ്ഞതിന്റെ ഭാഗ്യ അനുഭവം പങ്ക് വച്ച് യുവസംവിധായകൻ

കോഴിക്കോട് : കരൾ രോഗബാധിതനായ പിതാവിനായി സ്വന്തം കരൾ പകുത്തു നൽകാൻ കിട്ടിയ അവസരത്തെ ഭാഗ്യം എന്ന് വിശേഷിപ്പിക്കുകയാണ് ഈ മകൻ. യുവചലചിത്ര സംവിധായകനായ അധിൻ ഒല്ലൂർ ആണ് സോഷ്യൽ മീഡിയയിലൂടെ ഈ അനുഭവവും ചിത്രങ്ങളും പങ്കു വെച്ചിരിക്കുന്നത്. “അഭിമാനമല്ല, ഭാഗ്യമാണ്, …

അച്ഛന് സ്വന്തം കരൾ പകുതി നൽകാൻ കഴിഞ്ഞതിന്റെ ഭാഗ്യ അനുഭവം പങ്ക് വച്ച് യുവസംവിധായകൻ Read More