മാർച്ച് 22-ന് ഡി എം കെ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

കൊച്ചി | ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമാണെന്നു സി പിഎം. മണ്ഡല …

മാർച്ച് 22-ന് ഡി എം കെ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും Read More

2026 ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – ടി വി കെ സഖ്യം

ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന്‍റെ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – ടി വി കെ സഖ്യത്തിന് സാധ്യത എന്ന പ്രചാരണം ശക്തമായി. തങ്ങളുടെ നിലപാട് വ്യക്തമാക്കി …

2026 ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – ടി വി കെ സഖ്യം Read More

ഡി.എം.കെ ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 24ന്

കട്ടപ്പന :ദ്രാവിഡ മുന്നേറ്റ കഴകം ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 2024 നവംബർ 24 ഞായറാഴ്ച രാവിലെ 11ന് നടക്കും. .ഡിഎംകെ ജില്ലാ സെക്രട്ടറി കെ കെ ജനാർദ്ദനൻ ഉദ്ഘാടന യോഗത്തിന് മുന്നോടിയായി പതാക ഉയർത്തും. ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും …

ഡി.എം.കെ ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 24ന് Read More

പി.വി. അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനം : ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ

മലപ്പുറം:പി.വി. അൻവർ എം.എൽ.എ തന്റെ പുതിയ പാർട്ടി പ്രഖ്യാപനം സെപ്തംബർ 6 ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ നടത്തുമെന്നാണ് സൂചന. .പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന …

പി.വി. അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനം : ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ Read More

പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകാന്‍ ഡി.എം.കെയുടെ സാമൂഹികനീതി സമ്മേളനം

ചെന്നൈ: ഡി.എം.കെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സാമൂഹികനീതി സംബന്ധിച്ച ദേശീയ സമ്മേളനം ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാജ്യത്തെ ബി.ജെ.പി. ഇതര മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുക്കും. രാജസ്ഥാന്‍ …

പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകാന്‍ ഡി.എം.കെയുടെ സാമൂഹികനീതി സമ്മേളനം Read More

എം.കെ. സ്റ്റാലിന്‍ വീണ്ടും ഡി.എം.കെ. അധ്യക്ഷന്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വീണ്ടും ഡി.എം.കെ. അധ്യക്ഷന്‍. ചൈന്നെയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ദൊെരെ മുരുകന്‍ ജനറല്‍ സെക്രട്ടറിയായും ടി.ആര്‍. ബാലു ട്രഷററായും തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് മൂന്നു നേതാക്കളും പാര്‍ട്ടി ഉന്നത …

എം.കെ. സ്റ്റാലിന്‍ വീണ്ടും ഡി.എം.കെ. അധ്യക്ഷന്‍ Read More

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ഡി.എം.കെ

ചെന്നൈ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ഡി.എം.കെ. പശ്ചിമ തമിഴ്നാട്ടിലെ 75 ശതമാനം സീറ്റിലും അവര്‍ വിജയം കൊയ്തു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ കരുത്തുകാട്ടിയ സ്ഥലങ്ങളിലടക്കം ഡി.എം.കെ. വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. കോയമ്പത്തൂര്‍ മേഖലയിലെ 10 അസംബ്ലി സീറ്റുകളിലും എ.ഐ.ഡി.എം.കെയാണ് വിജയിച്ചത്. …

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ഡി.എം.കെ Read More

ബംഗാളിൽ തൃണമൂൽ , അസമിൽ ബി ജെ പി , തമിഴ്നാട് തൂത്തുവാരി ഡിഎംകെ , എക്സിറ്റ് പോളുകൾ ഇങ്ങനെ

ന്യൂഡല്‍ഹി: ബംഗാള്‍, അസം, തമിഴ്നാട് തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. അസമില്‍ ബിജെപിയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഭരണം തുടരുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങളുടെ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും ഡിഎംകെ തൂത്തുവാരുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ …

ബംഗാളിൽ തൃണമൂൽ , അസമിൽ ബി ജെ പി , തമിഴ്നാട് തൂത്തുവാരി ഡിഎംകെ , എക്സിറ്റ് പോളുകൾ ഇങ്ങനെ Read More

തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഡിഎംകെ അദ്ധ്യക്ഷന്‍ സ്റ്റാലിന്റെ അനുബന്ധ സ്ഥാപനങ്ങളിലും റെയ്ഡ്

ചെന്നൈ: തമിഴ് നാട്ടില്‍ ഡിഎംകെ അദ്ധ്യക്ഷന്‍ സ്റ്റാലിന്റെ അനുബന്ധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങലിലും മകള്‍ സെന്താമരയുടെ വീട്ടിലുമാണ് റെയഡ് നടത്തിയത്. സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു.പരിശോധന 12 മണിക്കൂര്‍ …

തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഡിഎംകെ അദ്ധ്യക്ഷന്‍ സ്റ്റാലിന്റെ അനുബന്ധ സ്ഥാപനങ്ങളിലും റെയ്ഡ് Read More

ഡിഎംകെ യുടെ താരപ്രചാരകൻ എ രാജയെ പ്രചരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പു കമ്മീഷൻ

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഡി.എം.കെ എം.പി എ.രാജക്ക്​ പ്രചാരണത്തിന്​ 48 മണിക്കൂർ വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷൻ ഉത്തരവിട്ടു. രാജയുടെ വിശദീകരണം തൃപ്​തികരമല്ലാത്ത സാഹചര്യത്തിലാണ്​ 01/04/21 വ്യാഴാഴ്ച ഉച്ചയോടെ തെരഞ്ഞെടുപ്പ്​ കമീഷന്റെ നടപടിയുണ്ടായത്. ഡി.എം.കെ താരപ്രചാരകരുടെ …

ഡിഎംകെ യുടെ താരപ്രചാരകൻ എ രാജയെ പ്രചരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പു കമ്മീഷൻ Read More