
റിപ്പോര്‍ട്ട്
ചെന്നൈ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ഡി.എം.കെ. പശ്ചിമ തമിഴ്നാട്ടിലെ 75 ശതമാനം സീറ്റിലും അവര്‍ വിജയം കൊയ്തു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ കരുത്തുകാട്ടിയ സ്ഥലങ്ങളിലടക്കം ഡി.എം.കെ. വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. കോയമ്പത്തൂര്‍ മേഖലയിലെ...










