
നടിയെ അക്രമിച്ച കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി നടന്‍ ദിലീപ്
കൊച്ചി ഡിസംബര്‍ 31: നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ …
നടിയെ അക്രമിച്ച കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി നടന്‍ ദിലീപ് Read More