
ഹാപ്പിനസ് ഫെസ്റ്റിവൽ ഒരു നാടിന്റെയാകെ സന്തോഷം: മന്ത്രി ജെ ചിഞ്ചുറാണി
ഒരു നാടിന്റെയാകെ സന്തോഷമാണ് ഹാപ്പിനസ് ഫെസ്റ്റിവലെന്ന് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ധർമശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലേക്കും ഹാപ്പിനസ് ഫെസ്റ്റിവൽ വ്യാപിപ്പിക്കണമെന്ന് മന്ത്രി …