
ഡെല്‍ഹി-ഹൗറ ദേശീയപാത നിശ്ചലമാക്കി യുവതിയുടെ റോഡുപരോധം
ധന്‍ബാദ്: നീതി നിഷേധിക്കപ്പെട്ട യുവതിയുടെ പ്രതീകരണം ചര്‍ച്ചയാവുന്നു. ഭര്‍ത്താവ് വിവാഹമോചനം നല്‍കാതെ മറ്റൊരു വിവാഹം ചെയ്‌തപ്പോള്‍ പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും നടപടി ഉണ്ടാകാഞ്ഞതിനെതുടര്‍ന്നാണ് വേറിട്ട പ്രതിേേഷധവുമായി യുവതി രംഗത്തെത്തിയത്. ദേശീയപാത ഉപരോധിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ജാര്‍ഖണ്ഡ് …
ഡെല്‍ഹി-ഹൗറ ദേശീയപാത നിശ്ചലമാക്കി യുവതിയുടെ റോഡുപരോധം Read More