
ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലൂ: മോദി
ന്യൂഡല്‍ഹി: 2024 പൊതുതെരഞ്ഞെടുപ്പിന് ഇനി 400 ദിവസമേയുള്ളൂവെന്ന് ഓര്‍മിപ്പിച്ചും വോട്ടര്‍മാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബി.ജെ.പി. നേതാക്കളോട് അഭ്യര്‍ഥിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ നിര്‍ദേശം. പൊതുജന സേവനാര്‍ത്ഥം വേണ്ടതൊക്കെ ചെയ്യണം. ചരിത്രം സൃഷ്ടിക്കണമെന്നും മോദി അഭ്യര്‍ഥിച്ചതായി …