കേരളത്തിലെ എലത്തൂർ ട്രെയിൻ ആക്രമണം: ഡൽഹിയിൽ എൻഐഎ റെയ്ഡ്

May 11, 2023

ഡൽഹി: എലത്തൂർ ട്രെയിൻ ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ റെയ്ഡ്. ഷഹീൻ ബാഗിൽ 2023 മെയ് 11ന് രാവിലെയാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന ആരംഭിച്ചത്. സംശയാസ്പദമായ സ്ഥലങ്ങളിൽ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒൻപത് സ്ഥലങ്ങളിലാണ് റെയ്ഡ് …

ഡൽഹി അധികാരത്തർക്ക കേസ്, യഥാർത്ഥ അധികാരമുള്ളത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രിംകോടതി

May 11, 2023

ദില്ലി: ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിലെ അധികാരതർക്ക കേസിൽ കേന്ദ്രത്തിന് തിരിച്ചടി. നിയമനങ്ങൾ നടത്താൻ ഡൽഹി സർക്കാരിന് അധികാരമുണ്ടെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. യഥാർത്ഥ അധികാരമുള്ളത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രിംകോടതി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കാൻ ലഫ്റ്റനന്റ് ഗവർണർ …

2024 ഏപ്രിൽ, മെയ് മാസങ്ങളിൽ പൊതു തെരഞ്ഞെടുപ്പ് നടന്നേക്കും

May 1, 2023

ദില്ലി:. 2024ലെ പൊതു തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും. അർധ സൈനിക വിഭാഗങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയം തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൈനികരെ വിന്യസിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ …

മന്‍ കി ബാത്തിനു സെഞ്ചുറി

May 1, 2023

രാഷ്ട്രപരിവര്‍ത്തനത്തിനുള്ള കരുത്തുറ്റ ഉപാധി-ജെ.പി. നദ്ദ പറയുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്ത് ഇന്ന് നൂറാം എപ്പിസോഡിലേക്ക്. ഇന്നു രാവിലെ ഇന്ത്യന്‍ സമയം 11 നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഇത് ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തും …

ഉഷയില്‍നിന്ന് ഇത് പ്രതീക്ഷിച്ചില്ല: ബജ്‌രംഗ് പൂനിയ

April 29, 2023

ഡല്‍ഹി: ഉഷയില്‍നിന്ന് ഇത്രയും കടുത്തവാക്കുകള്‍ പ്രതീക്ഷിച്ചില്ലെന്നു ബജ്‌രംഗ് പൂനിയ പ്രതികരിച്ചു. ഐ.ഒ.എ. അധ്യക്ഷയില്‍നിന്നു പിന്തുണയാണു പ്രതീക്ഷിച്ചതെന്നും പൂനിയ പറഞ്ഞു. കായികമേഖലയ്ക്കായി പ്രധാനമ്രന്തി നരേന്ദ്ര മോദി ഒരുപാട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍, ഗുസ്തിതാരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നതു തെറ്റായ കീഴ്‌വഴക്കമാണെന്ന് ഐ.ഒ.എ. ജോയിന്റ് സെക്രട്ടറിയും ആക്ടിങ് …

ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്നും ജിദ്ദയിലെത്തിയ 360 ഇന്ത്യക്കാർ നാടണഞ്ഞു

April 27, 2023

ദില്ലി: കലാപം രൂക്ഷമായ സുഡാനിൽ നിന്നും ജിദ്ദയിലെത്തിയ ഇന്ത്യക്കാർ ഡൽഹി വിമാനത്താവളത്തിലെത്തി. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ച ആദ്യ വിമാനത്തിലൂടെ ഒൻപത് മലയാളികൾ ഉൾപ്പെടെ 360 ഇന്ത്യക്കാരാണ് നാട്ടിലെത്തിയത്. 2023 ഏപ്രിൽ 26 ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇവർ …

സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി നൽകിയതിൽ കേരളത്തോട് അവ​ഗണന

April 27, 2023

ദില്ലി: രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിലുള്ള മെഡിക്കൽ കോളേജുകൾക്കൊപ്പമാവും പുതിയ നഴ്സിംഗ് കോളജുകൾ. കോളേജുകൾക്ക് 10 കോടി രൂപ വീതം അനുവദിക്കും. 157 മെഡിക്കൽ കോളജുകളിൽ ഒന്നുപോലും കേരളത്തിന് ഇല്ല. …

ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി

April 26, 2023

ദില്ലി: ബഫർ സോൺ വിധിയിൽ സുപ്രീംകോടതി ഇളവ് വരുത്തി. സമ്പൂർണ്ണ നിയന്ത്രണങ്ങൾ കോടതി നീക്കി. മുൻ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിൻറെ ഉത്തരവ്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫർ സോൺ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.  …

ഭരണഘടനാ വിരുദ്ധമായ നടപടികൾക്ക് അംഗീകാരം നൽകാനാകില്ലെന്ന് ഗവർണർ

April 20, 2023

ദില്ലി : ഗവർണർ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടന സംരക്ഷിക്കാനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നടപടികൾക്ക് അംഗീകാരം നൽകാനാകില്ലെന്ന് ഗവർണർ ആവർത്തിച്ചു. അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധമായ ബില്ലുകളിൽ ഒപ്പിടാനാകില്ലെന്ന നിലപാടിലുറച്ച് ഗവർണർ. ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് …

പുൽവാമ ഭീകരാക്രമണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം നരേന്ദ്രമോദി സർക്കാരിനാണെന്ന് മുൻകരസേന മേധാവി ജനറൽ ശങ്കർ റോയ്‌ ചൗധരി

April 17, 2023

ദില്ലി : പുൽവാമ ഭീകരാക്രമണത്തിൽ സർക്കാരിനു വീഴ്ച സംഭവിച്ചു എന്ന് മുൻകരസേന മേധാവി ജനറൽ ശങ്കർ റോയ്‌ ചൗധരി. മുൻ ഗവർണർ സത്യപാൽ മാലിക്കിന്റ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു എന്നാണ് …