അതിർത്തിയിൽ വൻ ചൈനീസ് സന്നാഹം; പ്രതിരോധ മന്ത്രിതല ചർച്ചയ്ക്ക് ചൈനീസ് അഭ്യർത്ഥന

September 4, 2020

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ ചൈന സൈനീക സന്നാഹങ്ങൾ വർധിപ്പിച്ചു. അതേസമയം സൈനീക സംഘർഷത്തിന് പരിഹാരം ഉണ്ടാക്കുവാൻ രാഷ്ട്രീയനേതൃത്വതല ചർച്ചയ്ക്ക് ഇന്ത്യയോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല എങ്കിലും ചർച്ചയ്ക്കുള്ള ക്ഷണം ഇന്ത്യ സ്വീകരിച്ചതായാണ് വിവരം. ഇന്ത്യൻ അതിർത്തി പ്രദേശത്തുള്ള ലഡാക്ക് അരുണാചൽ …