
ലോക്ഡൗണില്‍ തൊഴില്‍ ഇല്ലാതായി; ഋണബാധിതന്‍ ആത്മഹത്യയില്‍ അഭയം തേടി
കൊല്ലം: ലോക്ഡൗണില്‍ തൊഴില്‍ ഇല്ലാതായി, ഋണബാധിതന്‍ ആത്മഹത്യയില്‍ അഭയംതേടി. കുണ്ടറ സംഘക്കടമുക്ക് കിഴക്കേപുതുവേലില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (58) ആണ് മരിച്ചത്. വീടിനുസമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ വിവാഹത്തിന് പലിശയ്ക്ക് പണം കടമെടുത്തിരുന്നു. പണം കടംനല്‍കിയവര്‍ നിരന്തരം ശല്യംചെയ്തതായി ഭാര്യ …