കോവിഡ് 19: ഇറ്റലിയില്‍ മരണം 1000 കടന്നു

March 13, 2020

റോം മാര്‍ച്ച് 13: കോവിഡ് 19 മൂലം ഇറ്റലിയില്‍ മരണം 1000 കടന്നു. ഇറ്റലിയില്‍ വ്യാഴാഴ്ച മാത്രം 189 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1016 ആയി. രോഗം സ്ഥിരീകരിച്ച കേസുകള്‍ 15,112 ആയി ഉയര്‍ന്നു. നേരത്തെ 12,462 പേര്‍ക്കാണ് …