കൊറോണ വൈറസ്: മരിച്ചവരുടെ എണ്ണം 361 ആയി
ബെയ്ജിങ് ഫെബ്രുവരി 3: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 17,205 ആയി. ഫിലിപ്പീന്‍സില്‍ രോഗം മൂലം ഒരാള്‍ മരിച്ചിരുന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്. ചൈനയ്ക്ക് പുറത്തും …
കൊറോണ വൈറസ്: മരിച്ചവരുടെ എണ്ണം 361 ആയി Read More