കൊറോണ വൈറസ്: ചൈനയില്‍ മരണം 908 ആയി

February 10, 2020

ബെയ്ജിങ് ഫെബ്രുവരി 10: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 40,171 ആയിട്ടുണ്ട്. ഹുബൈ പ്രവിശ്യക്ക് പുറത്ത് ചൈനയിലാകമാനം പുതുതായി 444 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. മരണ സംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ …