കുമരനെല്ലൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു; ഹൃദ്രോഗമോ കൊറോണയോ? മരണത്തില്‍ ദുരൂഹത; മൃതദേഹം വിട്ടു കിട്ടിയില്ല.

കുമാരനല്ലൂര്‍: സംക്രാന്തി സ്വദേശിനി ടി.ജെ സുമി (37) കുവൈറ്റില്‍ മരിച്ചു. പാറമ്പുഴ സംക്രാന്തി തെക്കനായില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും തങ്കമ്മയുടെയും മകളാണ് സുമി. മരണകാരണം ഹൃദ്രോഗമാണോ കൊവിഡ് 19 ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ദുരൂഹത നില്‍ക്കുന്നതിനാല്‍ മൃതദേഹം വിട്ടു കിട്ടിയില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് …

കുമരനെല്ലൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു; ഹൃദ്രോഗമോ കൊറോണയോ? മരണത്തില്‍ ദുരൂഹത; മൃതദേഹം വിട്ടു കിട്ടിയില്ല. Read More

മരുമകനൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

മൂന്നാനി: മനയാനി തോമസ് ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ മൂന്നാനി തോട്ടത്തില്‍ കടവിലായിരുന്നു സംഭവം. മരുമകന്‍ ജോജിയോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു. ജോജി കുളി കഴിഞ്ഞ് കയറിയപ്പോഴാണ് തോമസിനെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിലും …

മരുമകനൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു Read More

കോവിഡ്: ദുബായിലും അബുദാബിയിലുമായി രണ്ട് മലയാളികൾ മരിച്ചു

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ദുബായിലും അബുദാബിയിലുമായി രണ്ട് മലയാളികൾ മരിച്ചു. ഗുരുവായൂര്‍ സ്വദേശിയാണ് കൊവിഡ് ബാധിച്ച്‌ ദുബായില്‍ മരിച്ചത്. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കല്‍ ബാബുരാജ് ആണ് മരിച്ചത്. 55 വയസായിരുന്നു. ചൊവ്വാഴ്ച യു.എ.ഇ സമയം പകല്‍ 2.30ന് ആശുപത്രിയിലായിരുന്നു അന്ത്യം. …

കോവിഡ്: ദുബായിലും അബുദാബിയിലുമായി രണ്ട് മലയാളികൾ മരിച്ചു Read More

കൊറോണബാധയുടെ പേരില്‍ ആക്രമണത്തിനിരയായ യുവാവ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ബവാനയില്‍ കോവിഡ് ബാധയുണ്ടെന്ന് ആരോപിച്ച് ജനങ്ങളുടെ ആക്രമണത്തിനിരയായ യുവാവ് മരിച്ചു. മധ്യപ്രദേശില്‍ നടന്ന തബ് ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത മെഹബൂബ് അലിയ്ക്കാണ് ദാരുണ അന്ത്യം ഉണ്ടായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.ഭോപാലില്‍നിന്ന് ലോറിയില്‍ ആസാദ്പുര്‍ പച്ചക്കറി മാര്‍ക്കറ്റിലെത്തിയ അലിയെ പോലീസ് …

കൊറോണബാധയുടെ പേരില്‍ ആക്രമണത്തിനിരയായ യുവാവ് മരിച്ചു Read More

ലോകത്താകെ കോവിഡ് മരണം അരലക്ഷം കവിഞ്ഞു

ന്യൂഡൽഹി ഏപ്രിൽ 3: ലോ​ക​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ര​ല​ക്ഷം ക​വി​ഞ്ഞു. ഇ​ന്ന് മാ​ത്രം 4273 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 51,465 ആ​യി ഉ​യ​ർ​ന്നു. ലോ​ക​ത്ത് ആ​കെ 999,907 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ …

ലോകത്താകെ കോവിഡ് മരണം അരലക്ഷം കവിഞ്ഞു Read More

കളിയിക്കാവിളയില്‍ എസ്ഐയെ വെടിവെച്ച് കൊന്ന സംഭവം: സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട്‌ ഡിജിപി കേരളത്തില്‍

പാറശ്ശാല ജനുവരി 9: കളിയിക്കാവിളയില്‍ എസ്ഐ വില്‍സനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ തീവ്രവാദബന്ധമുള്ളവരാണെന്ന് പോലീസ്. സ്ഥിതി വിലയിരുത്താനായി തമിഴ്‌നാട്‌ ഡിജിപി ജെ കെ ത്രിപാഠി കേരളത്തിലെത്തി. കേരളത്തിലോ തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജാഗ്രതാ …

കളിയിക്കാവിളയില്‍ എസ്ഐയെ വെടിവെച്ച് കൊന്ന സംഭവം: സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട്‌ ഡിജിപി കേരളത്തില്‍ Read More

ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് പിതാവ്

ചെന്നൈ ഡിസംബര്‍ 28: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് ഫാത്തിമയുടെ പിതാവ്. കേസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവ് ലത്തീഫ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. …

ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് പിതാവ് Read More

വാളയാര്‍ പീഡനകേസ്: ഹൈക്കോടതി പരിസരത്ത് നിന്നും സെക്രട്ടേറിയേറ്റിലേക്ക് പദയാത്ര

തിരുവനന്തപുരം ഡിസംബര്‍ 20: കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുകയെന്ന ആവശ്യവുമായി 2020 ജനുവരി 4 മുതല്‍ 22 വരെ വിവിധ ദളിത് ആദിവാസി സ്ത്രീ മനുഷ്യാവകാശ ജനാധിപത്യ പരിസ്ഥിതി സംഘടനകള്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികളായ വിഎം …

വാളയാര്‍ പീഡനകേസ്: ഹൈക്കോടതി പരിസരത്ത് നിന്നും സെക്രട്ടേറിയേറ്റിലേക്ക് പദയാത്ര Read More

മുഷ്റഫ് വധശിക്ഷയ്ക്ക് മുന്‍പ് മരിച്ചാല്‍ മൃതദേഹം തെരുവില്‍ കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി

ഇസ്ലാമാബാദ് ഡിസംബര്‍ 20: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിന് മുന്‍പ് മരിച്ചാല്‍ മൃതദേഹം ഇസ്ലാമാബാദിലെ സെന്‍ട്രല്‍ സ്ക്വയറില്‍ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി. മൂന്നംഗ ബഞ്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച മുഷറഫിന് …

മുഷ്റഫ് വധശിക്ഷയ്ക്ക് മുന്‍പ് മരിച്ചാല്‍ മൃതദേഹം തെരുവില്‍ കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി Read More