ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ ജൂലായ് മൂന്നിന് നടക്കും

January 7, 2021

ന്യൂഡല്‍ഹി : രാജ്യത്തെ 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.)കളിലേക്കുള്ള പ്രവേശനം നേടുന്നതിനുള്ള 2021ലെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന് നടക്കും. ഐഐടി ഖടഗ്പുരിനാണ് നടത്തിപ്പു ചുമതലയെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം …

ചരക്ക് സേവന നികുതി പ്രളയ സെസ്സ്: റിട്ടേൺ സമർപ്പിക്കാനുളള തീയതി നീട്ടി

May 12, 2020

തിരുവനന്തപുരം: കേരള ചരക്ക് സേവന നികുതി വകുപ്പിൽ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾ സമർപ്പിക്കേണ്ട കേരളാ പ്രളയ സെസ്സ് റിട്ടേൺ സമർപ്പിക്കാനുളള തീയതി നീട്ടി.ലോക്ക്ഡൗണിനെ തുടർന്ന് വ്യാപാരികൾ നേരിടുന്ന അസൗകര്യം പരിഗണിച്ചാണ് ആനുകൂല്യം. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസത്തെ ജി.എസ്.റ്റി.3 …

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും

January 7, 2020

കൊച്ചി ജനുവരി 7: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി പ്രത്യേക കോടതി ഇന്ന് തീരുമാനിക്കും. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നലെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു. ദിലീപ് അടക്കമുള്ള പന്ത്രണ്ടുപ്രതികള്‍ക്കുമെതിരെ കോടതി ഇന്നലെ കുറ്റം ചുമത്തി. പ്രതികള്‍ കുറ്റം നിഷേധിച്ച …

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

January 6, 2020

ന്യൂഡല്‍ഹി ജനുവരി 6: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 70 നിയമസഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഫെബ്രുവരി 22നാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. ഡല്‍ഹിയെ മനോഹരമാക്കാനായി …